ട്രാവൻകൂർ ദേവസ്വം ബോർഡിൽ 40,000 രൂപ ശമ്പളത്തിൽ ജോലി ; അപേക്ഷിക്കാനുള്ള അവസരം ഇന്ന് (ഫെബ്രുവരി 24) വരെ!

news image
Feb 24, 2025, 3:35 am GMT+0000 payyolionline.in

ട്രാവൻകൂർ ദേവസ്വം ബോർഡിൽ 3 ഒഴിവ്. കരാർ നിയമനം. ഒാൺലൈനായി ഫെബ്രുവരി 24 വരെ അപേക്ഷിക്കാം. തസ്തിക, യോഗ്യത, ശമ്പളം:

∙ഡേറ്റാബേസ് അഡ്മിനിസ്ട്രേറ്റർ (1 ഒഴിവ്): ബിഇ/ബിടെക് (കംപ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി), 4 വർഷ പരിചയം; 40,000.

∙ടെക്നിക്കൽ അസിസ്റ്റന്റ് (2 ഒഴിവ്): ഡിപ്ലോമ (കംപ്യൂട്ടർ സയൻസ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രിക്കൽ എൻജിനീയറിങ് അല്ലെങ്കിൽ തത്തുല്യം), 2 വർഷ പരിചയം; 25,000 ∙വിശദവിവരങ്ങൾക്ക്: 0471-2315873.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe