ആലപ്പുഴ: ട്രെയിന്‍ യാത്രക്കിടെ വിദേശ വനിതയോട് മോശമായി പെരുമാറിയ ലോട്ടറി ഓഫീസര്‍ അറസ്റ്റിൽ. ആലപ്പുഴ ജില്ലാ ലോട്ടറി ഓഫീസര്‍ പി ക്രിസ്റ്റഫര്‍ ആണ് പിടിയിലായത്. ഇന്നലെ രാവിലെ തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി ട്രെയിനില്‍ വെച്ചാണ് സംഭവം. ട്രെയിനില്‍ ഉറങ്ങുകയായിരുന്ന വിദേശ വനിതയോട് ആലപ്പുഴ എത്താറായപ്പോള്‍ ക്രിസ്റ്റഫര്‍ മോശമായി പെരുമാറുകയായിരുന്നു. വിദേശ വനിതയുടെ പരാതിയില്‍ റെയില്‍വെ പൊലീസ് ആലപ്പുഴ ജില്ലാ ലോട്ടറി ഓഫീസിലെത്തിയാണ് ക്രിസ്റ്റഫറിനെ അറസ്റ്റ് ചെയ്തത്.
- Home
- Latest News
- ട്രെയിൻ യാത്രക്കിടെ വിദേശ വനിതയോട് മോശമായി പെരുമാറി; ആലപ്പുഴ ജില്ലാ ലോട്ടറി ഓഫീസര്‍ അറസ്റ്റിൽ
ട്രെയിൻ യാത്രക്കിടെ വിദേശ വനിതയോട് മോശമായി പെരുമാറി; ആലപ്പുഴ ജില്ലാ ലോട്ടറി ഓഫീസര്‍ അറസ്റ്റിൽ
Share the news :

Mar 5, 2024, 1:04 pm GMT+0000
payyolionline.in
കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കര്‍ഷകന്റെ മരണം; കാട്ടുപോത്തിനെ ..
ഡി.കെ. ശിവകുമാറിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസ് സുപ്രീംകോടതി തള്ളി
Related storeis
കള്ളക്കടൽ പ്രതിഭാസം: ഉയർന്ന തിരമാലക്ക് സാധ്യത, ജാഗ്രത
Apr 15, 2025, 5:27 am GMT+0000
സൽമാൻ ഖാന് വധ ഭീഷണി: ഒരാൾ കസ്റ്റഡിയിൽ
Apr 15, 2025, 5:24 am GMT+0000
കണ്ണൂർ സി.പി.എം പുതിയ ജില്ലാ സെക്രട്ടറിയെ ഇന്നറിയാം; കെ.കെ രാഗേഷിനു...
Apr 15, 2025, 4:42 am GMT+0000
അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാന ആക്രമണം; രണ്ടുപേരുടെ ജീവനെടുത്തു
Apr 15, 2025, 3:52 am GMT+0000
എറണാകുളത്തുനിന്ന് ഡൽഹിയിലേക്ക് സ്പെഷൽ ട്രെയിൻ; ടിക്കറ്റ് ബുക്കിങ് ആ...
Apr 15, 2025, 3:45 am GMT+0000
കോഴിക്കോട് വാക്കുതർക്കത്തിനിടെ ജ്യേഷ്ഠൻ ചായപാത്രം കൊണ്ടടിച്ചു; ഗുരു...
Apr 15, 2025, 3:11 am GMT+0000
More from this section
ആന്ധ്രയില്‍ പടക്ക നിര്‍മാണശാലയില്‍ വന്‍ പൊട്ടിത്തെറി; 8 മരണം
Apr 13, 2025, 2:35 pm GMT+0000
വഖഫ് ബിൽ ഭരണഘടനാ വിരുദ്ധം; തമിഴ്നാട് സർക്കാരിന് പിന്നാലെ ടിവികെ അധ്...
Apr 13, 2025, 2:25 pm GMT+0000
ഇന്ന് ഓശാന ഞായര്‍, ദേവാലയങ്ങളില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകള്‍
Apr 13, 2025, 6:26 am GMT+0000
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ; കടലാക്രമണത്തിന് സാധ്യത
Apr 13, 2025, 6:24 am GMT+0000
ഗുരുവായൂര്‍ ആനത്താവളത്തിലെ മുത്തശ്ശി നന്ദിനി ചെരിഞ്ഞു
Apr 13, 2025, 6:22 am GMT+0000
തത്കാല്‍ ടിക്കറ്റ് ബുക്കിംഗില്‍ ഏപ്രില്‍ 15 മുതല്‍ മാറ്റമോ? റെയില്‍...
Apr 12, 2025, 5:06 pm GMT+0000
വിഷുത്തലേന്നത്തേക്ക് ഉപയോക്താക്കൾക്കായി സപ്ലൈക്കോയിൽ നിന്നും സന്തോഷ...
Apr 12, 2025, 4:30 pm GMT+0000
ലഹരിയുപയോഗിച്ചാൽ സ്വകാര്യ ബസ് ജീവനക്കാരുടെ പണി പോകും
Apr 12, 2025, 4:16 pm GMT+0000
ജില്ലയിൽ വിലക്കുറവിൻ കൺസ്യൂമർഫെഡ് ചന്തകൾ
Apr 12, 2025, 3:27 pm GMT+0000
ഭൂമി തരംമാറ്റ അപേക്ഷകൾ കെട്ടിക്കിടക്കുന്നു; ഡെപ്യൂട്ടി കലക്ടറുടെ ഓഫ...
Apr 12, 2025, 3:13 pm GMT+0000
ദേശീയപാത: രാമനാട്ടുകര – വെങ്ങളം ബൈപാസ് വിഷുവിനു മുൻപു തുറക്കും; ഗതാ...
Apr 12, 2025, 2:07 pm GMT+0000
കൊച്ചിയിലെ ജനങ്ങൾ ഏറെ നാളായി കാത്തിരുന്ന പദ്ധതി വരുന്നു, 2050 വരെ ഇ...
Apr 12, 2025, 1:50 pm GMT+0000
ഐ.ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: ഒളിവിൽ പോയ സുകാന്തിനെ സർവിസിൽനിന്ന് പ...
Apr 12, 2025, 12:56 pm GMT+0000
കായംകുളത്ത് ചികിത്സയിലായിരുന്ന 9 വയസ്സുകാരി മരിച്ചു; ആശുപത്രിയിൽ സം...
Apr 12, 2025, 12:06 pm GMT+0000
പാലക്കാട് ആശുപത്രിയിൽ നിന്ന് പെൺകുഞ്ഞിനെ കാണാതായ സംഭവം; കൊണ്ടുപോയത്...
Apr 12, 2025, 11:25 am GMT+0000