ഡിജിറ്റൽ അറസ്റ്റിലൂടെ 18 ലക്ഷം രൂപ തട്ടിയവർ പിടിയിൽ

news image
Jun 27, 2025, 4:17 am GMT+0000 payyolionline.in

വ​ട​ക​ര: ഡി​ജി​റ്റ​ൽ അ​റ​സ്റ്റി​ലൂ​ടെ കോ​ട​ഞ്ചേ​രി സ്വ​ദേ​ശി​നി​യാ​യ റി​ട്ട. അ​ധ്യാ​പി​ക​യു​ടെ 18 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ര​ണ്ടു​പേ​രെ കോ​ഴി​ക്കോ​ട് റൂ​റ​ൽ സൈ​ബ​ർ ക്രൈം ​പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

 

താ​മ​ര​ശ്ശേ​രി കു​ഴി​പ്പാ​റ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ജ​നീ​സ് (25), കൈ​യ്യേ​ലി​ക്ക​ൽ മു​ഹ​മ്മ​ദ് ഷാ​നി​ഫ് (27) എ​ന്നി​വ​രെ​യാ​ണ് ഇ​ൻ​സ്പെ​ക്ട​ർ സി.​ആ​ർ. രാ​ജേ​ഷ് കു​മാ​റും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​ഞ്ചേ​രി പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ​ചെ​യ്ത കേ​സ് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ.​ഇ. ബൈ​ജു​വി​ന്റെ നി​ർ​ദേ​ശ പ്ര​കാ​രം സൈ​ബ​ർ ക്രൈം ​പൊ​ലീ​സ് ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. ന​ഷ്ട​പ്പെ​ട്ട പ​ണ​ത്തി​ൽ ഏ​ഴ് ല​ക്ഷ​ത്തോ​ളം രൂ​പ പ്ര​തി​ക​ളു​ടെ അ​ക്കൗ​ണ്ടി​ൽ എ​ത്തി​യ​താ​യി ക​ണ്ടെ​ത്തി.

പ്ര​തി​ക​ളു​ടെ പേ​രി​ൽ താ​മ​ര​ശ്ശേ​രി പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ത​ട്ടി​ക്കൊ​ണ്ടു പോ​ക​ൽ, മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. പൊ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി സൈ​ബ​ർ ത​ട്ടി​പ്പി​ലൂ​ടെ ല​ഭി​ക്കു​ന്ന പ​ണം രാ​ജ്യ​ത്തു​നി​ന്ന് ചൈ​നീ​സ് ത​ട്ടി​പ്പു​കാ​ർ​ക്ക് കൈ​മാ​റു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ല​ഹ​രി മാ​ഫി​യ​യു​ടെ പ​ണം ഇ​തു​പോ​ലെ കൈ​മാ​റ്റം ചെ​യ്യു​ന്നു​ണ്ടോ​യെ​ന്ന് പൊ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. കേ​സി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്ന് ക​ണ്ടെ​ത്താ​ൻ പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തും. അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ എ​സ്.​ഐ ടി.​ബി. ഷൈ​ജു, എ.​എ​സ്.​ഐ ര​തീ​ഷ് കു​മാ​ർ, സീ​നി​യ​ർ സി.​പി.​ഒ വി.​വി. വി​ജീ​ഷ്, സി.​പി.​ഒ​മാ​രാ​യ പി.​പി. അ​ബ്ദു​സ്സ​മ​ദ്, എം. ​ശ്രീ​നേ​ഷ് എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു. താ​മ​ര​ശ്ശേ​രി ജെ.​എ​ഫ്.​സി.​എം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe