ലോകത്ത് ഏറ്റവും വലിയ ഡിജിറ്റൽ പണമിടപാട് സംവിധാനമായി ഇന്ത്യയുടെ യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫെയ്സിനെ (യുപിഐ) അന്താരാഷ്ട്ര നാണ്യനിധി തെരഞ്ഞെടുത്തു.12,930 കോടി ഇടപാടുകളാണ് ഇന്ത്യയിൽ യുപി ഐയിലൂടെ നടന്നത്. ലോകത്ത് ആകെയുള്ള ഡിജിറ്റൽ പണമിടപാടുകളുടെ 49 ശതമാനമാണിത്.
പട്ടികയിൽ . രണ്ടാമതുള്ള ബ്രസീൽ (14%) ഇന്ത്യയേ ക്കാർ ഏറെ പിറകിലാണ്. ഗൂഗിൾ പേ, ഫോൺ പേ, പേയിഎം, ഭീം യുപിഐ ഉൾപ്പെടെയുള്ള യുപിഐ സംവിധാനങ്ങളുടെ
ഉപയോഗമാണ് ഇന്ത്യയെ ഒന്നാമതെത്തിച്ചത്.
- Home
- Latest News
- ഡിജിറ്റൽ പണമിടപാട്: യുപിഐ ഒന്നാമത്
ഡിജിറ്റൽ പണമിടപാട്: യുപിഐ ഒന്നാമത്
Share the news :
Dec 9, 2025, 6:45 am GMT+0000
payyolionline.in
നേരിയ ആശ്വാസമായി സ്വർണവില താഴുന്നു…
ദിലീപിനെ പിന്തുണച്ച് വെട്ടിലായ അടൂർ പ്രകാശ് മലക്കംമറിഞ്ഞു: ‘കോടതിയെ തള്ളിപ്പ ..
Related storeis
തദ്ദേശതിരഞ്ഞെടുപ്പ്: തത്സമയ നിരീക്ഷണത്തിന് വെബ് കാസ്റ്റിംഗ് കൺട്രേ...
Dec 11, 2025, 7:23 am GMT+0000
പലയിടത്തും പണിമുടക്കി വോട്ടിംഗ് യന്ത്രം
Dec 11, 2025, 7:21 am GMT+0000
സ്വർണ വിലയിൽ ചാഞ്ചാട്ടം തുടരുന്നു; ഇന്ന് ഇടിഞ്ഞു
Dec 11, 2025, 7:13 am GMT+0000
വോട്ടെടുപ്പ് പുരോഗമിക്കുന്നു; 32.02 ശതമാനം കടന്ന് പോളിങ്
Dec 11, 2025, 6:36 am GMT+0000
തദ്ദേശ തിരഞ്ഞെടുപ്പ്; ക്രമസമാധാന പ്രശ്നങ്ങൾ അറിയിക്കാം
Dec 11, 2025, 6:23 am GMT+0000
ഓപ്പൺ വോട്ട് ആർക്കൊക്കെ, എങ്ങനെ ചെയ്യാം, അറിയാം
Dec 11, 2025, 6:21 am GMT+0000
More from this section
വോട്ടിങ് മെഷീനിൽ പരക്കെ തകരാർ; കോഴിക്കോട്, കണ്ണൂർ അടക്കം ജില്ലകളിൽ ...
Dec 11, 2025, 5:46 am GMT+0000
കോഴിക്കോട് ഉണ്ണികുളത്ത് വോട്ടെടുപ്പ് തുടങ്ങാനായില്ല; പകരം കൊണ്ടുവന്...
Dec 11, 2025, 5:44 am GMT+0000
മാഹി മുനിസിപ്പൽ തെരഞ്ഞെടുപ്പ് ആറ് മാസത്തിനകം നടക്കും
Dec 11, 2025, 5:42 am GMT+0000
വോട്ടിങ് മെഷീനിൽ പരക്കെ തകരാർ; കോഴിക്കോട്, കണ്ണൂർ അടക്കം ജില്ലകളിൽ ...
Dec 11, 2025, 4:30 am GMT+0000
പോളിങ് സ്റ്റേഷനിൽ തേനീച്ച ആക്രമണം
Dec 11, 2025, 4:19 am GMT+0000
കൊല്ലത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ്സും ഓട്ടോറിക്ഷയും കൂട്ടിയി...
Dec 11, 2025, 3:54 am GMT+0000
തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടം, വടക്കന്‍ കേരളത്തില്‍ വോട്ടെടുപ്പ് തു...
Dec 11, 2025, 3:26 am GMT+0000
തന്തൂരി ചിക്കന്‍ ‘നോ’ പറഞ്ഞ് ഡൽഹി; വിലക്ക് വായുമലിനീകരണ ...
Dec 10, 2025, 4:58 pm GMT+0000
കീഴൂർ ആറാട്ട് ഉത്സവത്തിന് കൊടിയേറി
Dec 10, 2025, 3:08 pm GMT+0000
കാഞ്ഞങ്ങാട് പീഡനത്തിനിരയായ പ്ലസ്ടു വിദ്യാർഥിനി പ്രസവിച്ചു; പരാതിയിൽ...
Dec 10, 2025, 2:59 pm GMT+0000
തദ്ദേശ തിരഞ്ഞെടുപ്പ്: കക്കയം, കരിയാത്തുപാറ ടൂറിസ്റ്റ് കേന്ദ്രങ്ങൾക്...
Dec 10, 2025, 2:29 pm GMT+0000
രണ്ടാംഘട്ട വോട്ടെടുപ്പ് ; 6 ജില്ലകളിലെ പ്രശ്നബാധിത ബൂത്തുകൾ കർശന നി...
Dec 10, 2025, 1:52 pm GMT+0000
കോഴിക്കോട് നാളെ 26,82,682 വോട്ടര്‍മാര്‍ ബൂത്തുകളിലേക്ക്, ജനവിധി തേട...
Dec 10, 2025, 1:40 pm GMT+0000
തദ്ദേശതിരഞ്ഞെടുപ്പ് ;വോട്ടർമാരേ.. ശ്രദ്ധിക്കൂ!; ഇത്തവണ നോട്ട ഇല്ല, ...
Dec 10, 2025, 1:28 pm GMT+0000
ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി ചോര്‍ന്നുവെന്ന ആരോപണം അന്വേഷിക്ക...
Dec 10, 2025, 1:16 pm GMT+0000
