തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോര്‍ വാഹന ലൈസൻസ് ടെസ്റ്റ് പരിഷ്കരണവുമായി ബന്ധപ്പെട്ട് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ നടത്തിവന്ന സമരത്തിനെതിരായ കടുത്ത നിലപാടിൽ നിന്ന് സര്‍ക്കാര്‍ പിന്നോട്ട്. സമരക്കാരെ 13 ദിവസത്തെ സമരത്തിന് ശേഷം സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. ഗതാഗത മന്ത്രിയാണ് എല്ലാ സംഘടനകളുടെയും ഭാരവാഹികളുമായി ചര്‍ച്ച നടത്തുക. ഈ മാസം 23 ന് സിഐടിയുവുമായി ചര്‍ച്ച നടത്താനായിരുന്നു നേരത്തെയുള്ള തീരുമാനം. ഇത് മാറ്റിയാണ് നാളെ മൂന്ന് മണിക്ക് എല്ലാ സംഘടനാ നേതാക്കളുമായും ചര്‍ച്ച ചെയ്യാനുള്ള തീരുമാനം. മന്ത്രി ചര്‍ച്ച നടത്തുമെന്ന ഉറപ്പിലാണ് നേരത്തെ സമരത്തിൽ നിന്ന് സിഐടിയു പിന്നോട്ട് പോയത്. എന്നാൽ ഈ ഉറപ്പിൽ വിശ്വാസമര്‍പ്പിക്കാതെ മറ്റ് സംഘടനകൾ സമരവുമായി മുന്നോട്ട് പോവുകയായിരുന്നു.
- Home
- Latest News
- ഡ്രൈവിംഗ് സ്കൂൾ സമരം: 13 ദിവസത്തിനു ശേഷം സര്‍ക്കാര്‍ അയഞ്ഞു, സമരക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ചു
ഡ്രൈവിംഗ് സ്കൂൾ സമരം: 13 ദിവസത്തിനു ശേഷം സര്‍ക്കാര്‍ അയഞ്ഞു, സമരക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ചു
Share the news :
May 14, 2024, 11:54 am GMT+0000
payyolionline.in
കർശന ഉപാധികളുടെ ജാമ്യം; ജെഡിഎസ് നേതാവ് എച്ച് ഡി രേവണ്ണ ജയിൽ മോചിതനായി
യുഎഇയിലെ ചില മേഖലകളിൽ കാലാവസ്ഥാ മുന്നറിയിപ്പ്; ജനലുകളും വാതിലുകളും അടച്ചിടമെന ..
Related storeis
സ്മൃതി ഇറാനിക്ക് പുതിയ സ്ഥാനം നൽകി കേന്ദ്രസർക്കാർ; പിഎംഎംഎൽ കൗൺസിലി...
Jan 15, 2025, 9:32 am GMT+0000
ഇനി വാ തുറക്കരുതെന്ന് ബോബിയോട് പറഞ്ഞു; മുന്നറിയിപ്പ് നൽകിയെന്ന് അ...
Jan 15, 2025, 9:30 am GMT+0000
ലക്ഷദ്വീപ് തീരത്ത് നിന്നും 1526 കോടിയുടെ ഹെറോയിൻ പിടിച്ച കേസ്: മുഴു...
Jan 15, 2025, 8:24 am GMT+0000
വിദ്വേഷ പരാമർശത്തിൽ പി സി ജോർജിന് മുൻകൂർ ജാമ്യം
Jan 15, 2025, 8:23 am GMT+0000
എടക്കരയിൽ കാട്ടാന ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടു; ആക്രമണത്തിനിര...
Jan 15, 2025, 7:26 am GMT+0000
മാപ്പ് ചോദിച്ച് ബോബി ചെമ്മണ്ണൂർ; ഉത്തരവ് ജയിലിലെത്തിക്കാൻ വൈകിയെന്...
Jan 15, 2025, 7:00 am GMT+0000
More from this section
നാടകം കളിക്കരുതെന്ന് ബോബി ചെമ്മണ്ണൂരിനോട് കോടതി; ജാമ്യം റദ്ദാക്കുമ...
Jan 15, 2025, 6:00 am GMT+0000
ഗോപന് സ്വാമിയുടെ സമാധി: പോസ്റ്റര്‍ അടിച്ചത് മരണദിവസം
Jan 15, 2025, 5:31 am GMT+0000
മട്ടാഞ്ചേരി സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ പൊലീസ് സ്റ്റേഷൻ
Jan 15, 2025, 4:56 am GMT+0000
ജാമ്യം കിട്ടിയിട്ടും ജയിലിൽ തുടർന്ന ബോബി ചെമ്മണ്ണൂരിന് കുരുക്ക്; സ്...
Jan 15, 2025, 4:52 am GMT+0000
കൊണ്ടോട്ടിയിലെ നവ വധുവിന്റെ മരണത്തില്‍ ഭര്‍ത്താവിന്റെ കുടുംബത്തിന...
Jan 15, 2025, 3:50 am GMT+0000
30 ലക്ഷം നൽകണം; ബിഹാർ മന്ത്രിക്ക് ലോറൻസ് ബിഷ്ണോയിയുടെ ഭീ...
Jan 15, 2025, 3:45 am GMT+0000
മകരവിളക്ക് തീർത്ഥാടനം: ശബരിമലയിലെത്തിയ ഭക്തരുടെ എണ്ണം 14 ലക്ഷം കടന്...
Jan 15, 2025, 3:38 am GMT+0000
‘നിറം പോരാ, ഇംഗ്ലിഷ് അറിയില്ല’; വിവാഹമോചനത്തിന് ഭർത്താവ് നിർബന്ധിച...
Jan 14, 2025, 5:34 pm GMT+0000
കോയമ്പത്തൂരിൽ ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് യുവാവ് മരിച്...
Jan 14, 2025, 5:17 pm GMT+0000
തൃശൂർ പീച്ചി ഡാം റിസർവോയർ അപകടം; ഒരു പെൺകുട്ടി കൂടി മരിച്ചു
Jan 14, 2025, 3:19 pm GMT+0000
ഹൈദരാബാദിൽ റെസ്റ്റോറന്റ് പൊളിച്ച സംഭവം; വെങ്കിടേഷിനും റാണക്കും എത...
Jan 14, 2025, 2:54 pm GMT+0000
ഒറ്റപ്പാലത്ത് വീടിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞ യുവാവ് പിടിയിൽ
Jan 14, 2025, 1:56 pm GMT+0000
പുറത്തിറങ്ങാൻ കഴിയാത്ത തടവുകാരോട് ഐക്യദാർഢ്യം; ബോബി ചെമ്മണ്ണൂർ ജയി...
Jan 14, 2025, 1:37 pm GMT+0000
പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു; ശരണം വിളികളോടെ ദർശന സായൂജ്യ...
Jan 14, 2025, 1:18 pm GMT+0000
മലയാളിയുടെ മരണം: റഷ്യൻ സേനയിൽ ജോലി ചെയ്യുന്ന എല്ലാ ഇന്ത്യക്കാരെയും ...
Jan 14, 2025, 12:57 pm GMT+0000