തച്ചൻകുന്ന് കോണിക്ക് താഴെ ചന്ദ്രിക അന്തരിച്ചു

news image
Nov 15, 2025, 3:42 am GMT+0000 payyolionline.in

പയ്യോളി: തച്ചൻകുന്ന് കോണിക്ക് താഴെ ചന്ദ്രിക (70) അന്തരിച്ചു. ഭർത്താവ്: ഗോപാലൻ. സഹോദരങ്ങൾ: രമേശൻ, ശശി, കോമള (കോട്ടൂർ ), റീജ (പന്നിയങ്കര ), പരേതരായ രാജൻ, സുമതി, പുഷ്പ . സംസ്കാരം കൽപ്പത്തൂർ ഉരൂച്ചാലിൽ മീത്തൽ വീട്ട് വളപ്പിൽ രാവിലെ 9 മണിക്ക്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe