പയ്യോളി: തച്ചൻകുന്നിലെ കുറുമണ്ണിൽ ലക്ഷ്മി അമ്മ ( 93 ) അന്തരിച്ചു. ഭർത്താവ്: പരേതനായ കണ്ണൻ നായർ . മക്കൾ: കാർത്യായനി, രാധ, ശ്രീധരൻ, രവീന്ദ്രൻ (പയ്യോളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ട റി, ഇലക്ട്രിക്കൽ കോൺട്രാക്ടർ), പരേതരായ ഗംഗാധരൻ , രാമചന്ദ്രൻ , ബാലകൃഷ്ണൻ. മരുമക്കൾ: രാധ (കളരിപ്പടി), ജയശ്രീ (പേരാമ്പ്ര), സുമ (എരവട്ടൂർ), ശങ്കരൻ നായർ (പയ്യോളി അങ്ങാടി), ശങ്കരൻനായർ (ഇരിങ്ങൽ). സഹോദരങ്ങൾ: പരേതരായ ശങ്കരൻ നായർ , കല്യാണി അമ്മ , കാർത്ത്യായനി അമ്മ , നാരായണി അമ്മ. സംസ്കാരം ബുധൻ രാവിലെ 10 ന് വീട്ടുവളപ്പിൽ. സഞ്ചയനം വെള്ളി.
