തച്ചൻകുന്നിലെ മത്തത് രാമകൃഷ്ണൻവൈദ്യർ അന്തരിച്ചു

news image
Sep 26, 2024, 5:33 pm GMT+0000 payyolionline.in

പയ്യോളി :തച്ചൻകുന്നിലെ മത്തത് രാമകൃഷ്ണൻവൈദ്യർ(78) അന്തരിച്ചു. ഭാര്യ: സാവിത്രി. മക്കൾ :സീമ, സിജിത്ത് ലാൽ. മരുമകൻ: സതീശൻ (അയനിക്കാട് ). സഹോദരങ്ങൾ: ശങ്കരൻ,ശാന്ത,ശ്രീധരൻ, സരോജിനി, അശോകൻ, രാഘവൻ, വസന്ത, ദേവി.(പരേത ). സംസ്കാരം നാളെ രാവിലെ 10 മണിക്ക് വീട്ടു വളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe