തച്ചൻകുന്ന് മാതാണ്ടി നാരായണി അന്തരിച്ചു

news image
Dec 6, 2025, 8:37 am GMT+0000 payyolionline.in

പയ്യോളി : തച്ചൻകുന്ന് മാതാണ്ടി നാരായണി ( 95 ) അന്തരിച്ചു.ഭർത്താവ് : പരേതനായ മാതാണ്ടി കണ്ണൻ
മക്കൾ: കേളപ്പൻ , സരോജിനി , നിർമ്മല , അശോകൻ മാസ്റ്റർ ( ശൈലം കോഴിക്കോട് ) ,രമേശൻ (റിട്ട: ആർമി )സുരേഷ് ( അബുദാബി )
പരേതയായ സരസ മരുമക്കൾ: ഉഷ ( മേപ്പയൂർ ),ഭാസ്കരൻ ( മുചുകുന്ന് ) ,പള്ളിത്താഴ കുഞ്ഞിക്കണ്ണൻ ‘( പെരുമാൾ പുരം )
പുഷ്പവല്ലി ( ടീച്ചർ എഎംയുപി സ്കൂൾ എടരിക്കോട് )ഷീല ( തിക്കോടി )ഷിജി ( സിവിൽ സപ്ലൈസ് തുറയൂർ )
ബാലൻ ( തിക്കോടി )സഹോദരങ്ങൾ: നാണി ( ചൂള പറമ്പത്ത് ) മാധവി ( അയനിക്കാട് ) പരേതരായ കണാരൻ , ഒണക്കൻ , ചാത്തു , കേളപ്പൻ , ജാനു
സംസ്കാരം ഇന്ന് രാത്രി 7 മണിക്ക് വീട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe