താമരശ്ശേരി: വാഹന പരിശോധനക്കിടെ ദേശീയപാത പരപ്പൻ പൊയിലിൽ 38 ലക്ഷം രൂപ സഹിതം യുവാവ് പിടിയിൽ. കൊടുവള്ളി ഉളിയാടൻ കുന്നുമ്മൽ മുഹമ്മദ് റാഫിയാണ് (18) പൊലീസ് പിടിയിലായത്. പണം സ്കൂട്ടറിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ഹവാല ഇടപാടുമായി ബന്ധപ്പെട്ട് വിതരണത്തിനുള്ള പണമാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. താമരശ്ശേരി എസ്.ഐമാരായ സത്യൻ, പ്രകാശൻ, അൻവർഷ, സീനിയർ സി.പി.ഒ ജിൻസിൽ, സി.പി.ഒ ബിനോയ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
- Home
- Latest News
- താമരശ്ശേരിയിൽ കുഴൽപണ വേട്ട; 38 ലക്ഷം രൂപ സഹിതം യുവാവ് പിടിയിൽ
താമരശ്ശേരിയിൽ കുഴൽപണ വേട്ട; 38 ലക്ഷം രൂപ സഹിതം യുവാവ് പിടിയിൽ
Share the news :

May 7, 2025, 8:05 am GMT+0000
payyolionline.in
ഇന്ത്യയിൽ തങ്ങാൻ അനുമതി തേടി പാക്ക് കുട്ടികൾ; എത്തിയത് മൈസൂരു സ്വദേശിനിയായ അമ ..
വടകരയില്‍ ലിഫ്റ്റിൽ കുടുങ്ങിയ യുവതിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി
Related storeis
വടകര സ്വദേശിനിയടക്കം 4 പേർ, റിസോർട്ടിൽ അടിച്ച് പൂസായി, ചെറായി ബീച്ച...
May 12, 2025, 3:02 am GMT+0000
ഓപ്പറേഷൻ സിന്ദൂർ: 9 ഭീകരകേന്ദ്രങ്ങൾ തകർത്തു, നൂറിലധികം ഭീകരരും 40 പ...
May 11, 2025, 4:25 pm GMT+0000
ഇന്ന് രാത്രിയും ജാഗ്രത, വിവിധയിടങ്ങളിൽ ബ്ലാക്ക് ഔട്ട്; അതിർത്തി ജി...
May 11, 2025, 3:17 pm GMT+0000
മൂരാട് ദേശീയ പാതയിലെ അപകടം ; 4 കാർ യാത്രികർക്ക് ദാരുണാന്ത്യം
May 11, 2025, 11:55 am GMT+0000
തച്ചൻകുന്നിലെ മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ കുറ്റിയിൽ മീത്തൽ കണാരൻ ന...
May 11, 2025, 10:22 am GMT+0000
‘പേടിക്കേണ്ട, ഇന്ത്യൻ ആർമിയുണ്ട്. ഇവിടെ നിങ്ങൾ സുരക്ഷിതൻ̵...
May 11, 2025, 8:40 am GMT+0000
More from this section
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വർണ കവർച്ച; നിർണായക ദൃശ്യങ്ങൾ കിട്ടി...
May 11, 2025, 6:39 am GMT+0000
ഏറ്റുമാനൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം, കാർ യാത്രക്കാരൻ മര...
May 11, 2025, 6:26 am GMT+0000
ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ വിവരം ശേഖരിക്കാൻ ശ്രമിച്ച സംഭവത്തിൽ...
May 11, 2025, 6:19 am GMT+0000
നിരന്തരം ഔദ്യോഗിക അറിയിപ്പുകൾ പരിശോധിക്കണം, സമയക്രമത്തിൽ മാറ്റത്തി...
May 11, 2025, 6:15 am GMT+0000
വീര ജവാന് രാജ്യത്തിന്റെ ആദരാഞ്ജലി; പാകിസ്ഥാൻ ഡ്രോൺ ആക്രമണത്തിൽ പരിക...
May 11, 2025, 5:53 am GMT+0000
നിപ്പ: 94 പേര് സമ്പര്‍ക്ക പട്ടികയില്‍; 8 പേരുടെ പരിശോധനാ ഫലം കൂടി ...
May 10, 2025, 5:10 pm GMT+0000
ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റു മരിച്ച നിലയിൽ; വീട് പൂർണമായും...
May 10, 2025, 5:06 pm GMT+0000
ധീരജവാന് ആദരാഞ്ജലി: ജമ്മുവിലെ ആർഎസ് പുരയിൽ പാകിസ്ഥാൻ്റെ വെടിവയ്പ്പി...
May 10, 2025, 4:17 pm GMT+0000
ഇന്ത്യ വെടിനിർത്തിയിട്ടേയുള്ളൂ; നദീജല കരാർ മരവിപ്പിച്ചതിലടക്കം പാകി...
May 10, 2025, 3:40 pm GMT+0000
‘സൈന്യം വെടിനിര്‍ത്തല്‍ നടപ്പാക്കും, ഇന്ത്യ പ്രതികരിച്ചത് സംയ...
May 10, 2025, 2:18 pm GMT+0000
ഭാവിയിൽ ഏത് ഭീകരാക്രമണത്തെയും യുദ്ധമായി കണക്കാക്കും ; നിലപാട് കണിശമ...
May 10, 2025, 2:00 pm GMT+0000
പരീക്ഷകൾക്കിടെ പിതാവും കുഞ്ഞനുജനും പുഴയിൽ മുങ്ങിമരിച്ചു; സങ്കടപ്പുഴ...
May 10, 2025, 1:48 pm GMT+0000
ഇന്ത്യ- പാകിസ്ഥാൻ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു
May 10, 2025, 12:44 pm GMT+0000
2 വയസുകാരൻ വീട്ടിലെ സ്വിമ്മിംഗ് പൂളിനുള്ളിൽ വീണ് മരിച്ചു; വിദേശത്ത...
May 10, 2025, 12:42 pm GMT+0000
എസ്.എസ്.എൽ.സി: വിജയ ശതമാനത്തിലും സമ്പൂർണ എ പ്ലസിലും കുറവ്
May 10, 2025, 12:35 pm GMT+0000