താമരശ്ശേരി: വാഹന പരിശോധനക്കിടെ ദേശീയപാത പരപ്പൻ പൊയിലിൽ 38 ലക്ഷം രൂപ സഹിതം യുവാവ് പിടിയിൽ. കൊടുവള്ളി ഉളിയാടൻ കുന്നുമ്മൽ മുഹമ്മദ് റാഫിയാണ് (18) പൊലീസ് പിടിയിലായത്. പണം സ്കൂട്ടറിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ഹവാല ഇടപാടുമായി ബന്ധപ്പെട്ട് വിതരണത്തിനുള്ള പണമാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. താമരശ്ശേരി എസ്.ഐമാരായ സത്യൻ, പ്രകാശൻ, അൻവർഷ, സീനിയർ സി.പി.ഒ ജിൻസിൽ, സി.പി.ഒ ബിനോയ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
- Home
- Latest News
- താമരശ്ശേരിയിൽ കുഴൽപണ വേട്ട; 38 ലക്ഷം രൂപ സഹിതം യുവാവ് പിടിയിൽ
താമരശ്ശേരിയിൽ കുഴൽപണ വേട്ട; 38 ലക്ഷം രൂപ സഹിതം യുവാവ് പിടിയിൽ
Share the news :

May 7, 2025, 8:05 am GMT+0000
payyolionline.in
ഇന്ത്യയിൽ തങ്ങാൻ അനുമതി തേടി പാക്ക് കുട്ടികൾ; എത്തിയത് മൈസൂരു സ്വദേശിനിയായ അമ ..
വടകരയില്‍ ലിഫ്റ്റിൽ കുടുങ്ങിയ യുവതിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി
Related storeis
ഇരിങ്ങത്ത് ഫ്ലോർ മില്ലിലെ കൊപ്ര മോഷണം ; പ്രതികളിലൊരാൾ പിടിയിൽ
Jul 14, 2025, 8:37 am GMT+0000
പെറ്റി അടയ്ക്കാത്ത വാഹനത്തിലാണോ കറക്കം? എങ്കില്‍ പണി വരുന്നുണ്ട്
Jul 14, 2025, 7:57 am GMT+0000
ഡി അഡിക്ഷൻ സെന്റർ ജീവനക്കാരൻ MDMA-യുമായി അറസ്റ്റിൽ; വിൽപന സെന്ററിലെ...
Jul 14, 2025, 7:49 am GMT+0000
വിവരാവകാശനിയമം: അഴിമതി അങ്ങനെ അറിയേണ്ട; വിജിലൻസിനെയും ഒഴിവാക്കുന്നു
Jul 14, 2025, 7:28 am GMT+0000
ലോകം ഭാഗ്യവാനെന്നു വിളിച്ചു; പക്ഷേ, വിശ്വാസിന് ഉറങ്ങാൻ സാധിക്കുന്നി...
Jul 14, 2025, 7:21 am GMT+0000
പരിശീലനത്തിനായി ട്രെയിനിൽ പോയ മലയാളി ജവാനെ കാണാനില്ല; പരാതിയുമായി ക...
Jul 14, 2025, 6:40 am GMT+0000
More from this section
പാലക്കാട് നിപ മരണം: രോഗബാധിതൻ സഞ്ചരിച്ചതിലേറെയും കെഎസ്ആർടിസി ബസുകളി...
Jul 14, 2025, 5:38 am GMT+0000
തുറയൂർ പുഴക്കൽ ചന്ദ്രൻ അന്തരിച്ചു
Jul 14, 2025, 2:45 am GMT+0000
വയനാട്ടിലെ മഴക്കാലം ഇനി വിനോദങ്ങളുടെ കൂടി ; മഡ് ഫെസ്റ്റ്-സീസണ് 3ന്...
Jul 13, 2025, 6:55 am GMT+0000
ആർപ്പോ ഇർറോ! ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ളസദ്യയ്ക്ക് ഇന്ന് തുടക്കം
Jul 13, 2025, 6:49 am GMT+0000
കാർ ചാര്‍ജിങ് സ്റ്റേഷനിലേക്ക് ഇടിച്ചുകയറി നാലുവയസുകാരന് ദാരുണാന്ത്യം
Jul 13, 2025, 6:46 am GMT+0000
വന്ദേഭാരത് കടന്നുപോകും മുമ്പ് ട്രാക്കിൽ കല്ല്, സംഭവം കണ്ണൂർ വളപട്ടണ...
Jul 13, 2025, 6:14 am GMT+0000
ഐസ്ക്രീം വേണമെന്ന് വാശിപിടിച്ചു; ആഗ്രഹം ബാക്കിയാക്കി കുഞ്ഞു എമി യാത...
Jul 13, 2025, 6:04 am GMT+0000
വിഷവാതകം ശ്വസിച്ച് കോഴിക്കോട് സ്വദേശി ഉൾപ്പെടെ രണ്ടുപേർ മരിച്ചു; അപ...
Jul 12, 2025, 1:45 pm GMT+0000
പാലക്കാട് കാർ കത്തി അപകടം; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ട് കുട...
Jul 12, 2025, 1:23 pm GMT+0000
പത്തനംതിട്ടയിൽ ഓടിക്കൊണ്ടിരിക്കെ ബൈക്കിന് തീപിടിച്ച് പൊള്ളലേറ്റ യുവ...
Jul 12, 2025, 8:57 am GMT+0000
ബോയിംഗ് 737 വിമാനങ്ങളിലെ ആ പ്രധാന പ്രശ്നം, 2018ൽ തന്നെ വന്ന മുന്നറി...
Jul 12, 2025, 8:45 am GMT+0000
കണ്ണിനുള്ളിൽ അപൂർവ വിര ; ഉള്ളിയേരി മലബാര്‍ മെഡിക്കല്‍ കോളേജിലെ ശസ്...
Jul 12, 2025, 8:25 am GMT+0000
വടകര കരിമ്പനത്തോടിന് സമീപം റോഡ് ഇടിയുന്നത് അപകടഭീഷണിയാകുന്നു
Jul 12, 2025, 8:12 am GMT+0000
അടുത്ത അഞ്ചു ദിവസത്തേക്ക് വ്യാപക മഴ, കോഴിക്കോടുൾപ്പെടെ ഒൻപതു ജില്ലക...
Jul 12, 2025, 6:43 am GMT+0000
‘ എന്തിനാണ് ഇന്ധനവിതരണ സ്വിച്ച് ഓഫാക്കിയത്’; താൻ ചെയ്തി...
Jul 12, 2025, 6:36 am GMT+0000