കോഴിക്കോട്: താമരശ്ശേരിയിൽ സ്വകാര്യ ബസ് ജീവനക്കാരുടെ മർദനത്തിൽ വിദ്യാര്‍ഥിക്ക് ഗുരുതര പരുക്ക്. കൂടത്തായി സെന്റ് മേരീസ് ഹയര്‍ സെക്കൻഡറി സ്കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ അനശ്വര്‍ സുനിലിനാണ് ഗുരുതര പരുക്കേറ്റത്. കണ്സെഷന് കാര്‍ഡ് കൈവശമുണ്ടായിട്ടും കണ്ടക്ടര്‍ ഫുള്‍ ടിക്കറ്റ് നല്‍കുകയും വിദ്യാർഥികൾ ഇത് ചോദ്യം ചെയ്തതുമാണ് മര്‍ദനത്തിന് കാരണം. താമരശ്ശേരി പഴയ ബസ് സ്റ്റാൻഡില്‍ നിന്ന് വാവാട്ടേക്ക് ബസില്‍ കയറിയ വിദ്യാര്‍ഥികളെയാണ് മര്‍ദിച്ചത്.
- Home
- കോഴിക്കോട്
- താമരശ്ശേരിയിൽ സ്വകാര്യ ബസ് ജീവനക്കാർ വിദ്യാർഥികളെ മര്‍ദിച്ചു; ഒരാൾക്ക് ഗുരുതര പരുക്ക്
താമരശ്ശേരിയിൽ സ്വകാര്യ ബസ് ജീവനക്കാർ വിദ്യാർഥികളെ മര്‍ദിച്ചു; ഒരാൾക്ക് ഗുരുതര പരുക്ക്
Share the news :

Jun 13, 2025, 2:15 pm GMT+0000
payyolionline.in
നിങ്ങൾ എപ്പോഴും ബിരിയാണിക്ക് ശേഷം സോഫ്റ്റ് ഡ്രിങ്കുകൾ കുടിക്കാറുണ്ടോ? ഈ കാര്യ ..
കോള്‍ വിളിക്കുമ്പോൾ മൊബൈലില്‍ ഇന്റർനെറ്റ് ഓണാക്കി വയ്ക്കുന്നത് ഒഴിവാക്കുക; ..
Related storeis
തുറമുഖങ്ങളിൽ തയാറെടുപ്പുകൾ സജീവം; ട്രോളിങ് നിരോധനം നീങ്ങുന്നു, കടലേ...
Jul 30, 2025, 2:17 pm GMT+0000
കോഴിക്കോട് വീടിനുള്ളിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; ഗൃഹോപകരണങ്ങൾ കത്ത...
Jul 30, 2025, 1:36 pm GMT+0000
ഒരു യു ടേണ്‍ മതി; കോഴിക്കോട് നഗരത്തിലെ ഈ കുരുക്കഴിയാന്‍
Jul 29, 2025, 3:45 pm GMT+0000
ജയിൽ ഡിജിപി കൊയിലാണ്ടി സബ്ജയിൽ സന്ദർശിച്ചു
Jul 26, 2025, 2:06 pm GMT+0000
‘ബസുകളെ പേടിച്ച് അവൻ മെയിൻ റോഡിലേക്ക് ബൈക്കുമായി പോകാറില്ല, ...
Jul 24, 2025, 6:49 am GMT+0000
ഡിജിറ്റൽ അറസ്റ്റ് തന്നെ, പക്ഷെ മുംബൈക്കാരുടേതല്ല, ഇത് ബാലുശ്ശേരി മോ...
Jul 22, 2025, 1:08 am GMT+0000
More from this section
പ്ലസ്ടു സേ പരീക്ഷയില്‍ തോറ്റ വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു
Jul 19, 2025, 1:24 pm GMT+0000
തൊട്ടിൽപ്പാലത്ത് കാട്ടാനയുടെ ആക്രമണത്തിൽ ദമ്പതികൾക്ക് പരുക്ക്
Jul 19, 2025, 12:59 pm GMT+0000
രാമനാട്ടുകരയിൽ ബസ് ഇടിച്ച് വയോധികൻ മരിച്ചു
Jul 19, 2025, 12:20 pm GMT+0000
കോഴിക്കോട് ജില്ലയിലെ എല്ലാ സ്കൂളുകൾക്കും നാളെ അവധി പ്രഖ്യാപിച്ചു
Jul 16, 2025, 2:52 pm GMT+0000
കോഴിക്കോട് കുറ്റിച്ചിറ കുളത്തിൽ വിദ്യാര്‍ഥി മുങ്ങി മരിച്ചു
Jul 13, 2025, 6:33 am GMT+0000
കോഴിക്കോട് ഹെൽമറ്റ് ധരിച്ച നിലയിൽ വീട്ടുമുറ്റത്ത് മൃതദേഹം; വിരലുകൾ ...
Jul 13, 2025, 4:59 am GMT+0000
വീണ്ടും നിപ്പ മരണം: ചികിത്സയിലായിരുന്ന മണ്ണാർക്കാട് സ്വദേശി മരിച്ചു...
Jul 13, 2025, 4:46 am GMT+0000
വീട് തകർത്തു, മേൽക്കൂരയും പാത്രങ്ങളും നശിപ്പിച്ചു; കോതമംഗലം കോട്ടപ്...
Jul 12, 2025, 3:34 pm GMT+0000
പന്തീരാങ്കാവിൽ വീടിനുമുകളിൽ രഹസ്യമായി വളർത്തിയ കഞ്ചാവ് പൊലീസ് കണ്ടെ...
Jul 12, 2025, 7:54 am GMT+0000
ഓമശ്ശേരിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; പതിനാല് പേർക്ക് പരി...
Jul 10, 2025, 2:40 pm GMT+0000
കക്കയത്ത് പുഴയിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെ...
Jul 10, 2025, 1:20 pm GMT+0000
കക്കയം മുപ്പതാം മൈൽ രണ്ടു വിനോദസഞ്ചാരികൾ ഒഴുക്കിൽപ്പെട്ട സംഭവം; ഒരാ...
Jul 9, 2025, 3:42 pm GMT+0000
മണിയൂരിലെ സ്വകാര്യ ക്ലിനിക്കായ എലൈറ്റിൽ ആറംഗ സംഘം ഡോക്ടറെ ആക്രമിച്ചു
Jul 8, 2025, 4:44 pm GMT+0000
‘ഞാൻ കൊന്നു പതിനാലാം വയസ്സിൽ’, 39 വർഷം മുൻപത്തെ കൊലപാതകം ഏറ്റുപറഞ്ഞ...
Jul 4, 2025, 2:09 pm GMT+0000
കുറ്റ്യാടി -പേരാമ്പ്ര സംസ്ഥാനപാതയില്‍ പത്രവിതരണക്കാരനെ ഇടിച്ചിട്ട വ...
Jul 3, 2025, 3:14 pm GMT+0000