പയ്യോളി: തിക്കോടിയൻ സ്മാരക വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ സുവോളജി വിഷയത്തിൽ ഗസ്റ്റ് അധ്യാപകന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾക്കായുള്ള അഭിമുഖം ഒക്ടോബർ 5 തിങ്കളാഴ്ച രാവിലെ 11 മണിക്ക് സ്കൂളിൽ വെച്ച് നടക്കും. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കൃത്യസമയത്ത് സ്കൂൾ ഓഫീസിൽ ഹാജരാകേണ്ടതാണ്.
തിക്കോടിയൻ സ്മാരക വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഗസ്റ്റ് അധ്യാപക നിയമനം
Sep 30, 2026, 4:44 am GMT+0000
payyolionline.in
ബാങ്കുകൾക്ക് അഞ്ച് പ്രവൃത്തിദിനങ്ങൾ: ആവശ്യം ചർച്ച ചെയ്യാൻ ഉന്നതതല സമിതി രൂപീക ..
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത: പത്തനംതിട്ടയിലും ഇടുക്കിയിലു ..
