പയ്യോളി: തിക്കോടി അങ്ങാടി ഇസ്ഹാക്കാൻ്റവിട വൈദ്യരകത്ത് ടി.ബി മുഹമ്മദലി (72) അന്തരിച്ചു. ഭാര്യ: സുഹറാബി. മകൾ: സോഫിയ. മരുമകൻ: സൂപ്പി ( ആയഞ്ചേരി)
ഖബറടക്കം: ഇന്ന് (ശനി) രാവിലെ 11 മണിക്ക് തിക്കോടി അങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
തിക്കോടി അങ്ങാടി ഇസ്ഹാക്കാൻ്റവിട വൈദ്യരകത്ത് ടി.ബി മുഹമ്മദലി അന്തരിച്ചു
Jul 13, 2024, 3:57 am GMT+0000
payyolionline.in
30 രൂപക്ക് തന്നെ ചോറ് വിളമ്പാം; ആശ്വാസത്തിൽ കുടുംബശ്രീ ജനകീയ ഹോട്ടലുകൾ; സബ്സി ..
തൃശ്ശൂരിൽ വീണ്ടും സാമ്പത്തിക തട്ടിപ്പ്: 100 പേര്‍ക്ക് നഷ്ടപ്പെട്ടത് 10 കോടി; ..