തിക്കോടി കോറോത്ത് രാധ അന്തരിച്ചു

news image
Oct 11, 2025, 2:14 pm GMT+0000 payyolionline.in

തിക്കോടി: കോറോത്ത് രാധ (71) അന്തരിച്ചു. ഭർത്താവ് : പരേതനായ ശ്രീധരൻനായർ.
മക്കൾ: സന്തോഷ്, പ്രമോദ്. മരുമക്കൾ: ശാലിനി പൂക്കാട്, വിദ്യ ബാലശ്ശേരി (പി എച്ച് സി മേലടി )
സഞ്ചയനം ചൊവ്വാഴ്ച

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe