തിക്കോടി കോഴിപ്പുറം മന്നത്താൻ കണ്ടി മീനാക്ഷി അമ്മ അന്തരിച്ചു

news image
Nov 3, 2023, 5:37 pm GMT+0000 payyolionline.in
തിക്കോടി :കോഴിപ്പുറം മന്നത്താൻ കണ്ടി മീനാക്ഷി അമ്മ(86)അന്തരിച്ചു. മക്കൾ: രാമചന്ദ്രൻ, പങ്കജാക്ഷി മരുമക്കൾ:ഗോപാലകുറുപ്പ്, വിനീത. സഞ്ചയനം ചൊവ്വാഴ്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe