തിക്കോടി: തുരുത്തി വയൽ രാമദാസൻ (62) നിര്യാതനായി. പരേതരായ ബാപ്പുവിന്റെയും കല്യാണിയുടെയും മകനാണ്. ഭാര്യ: ബിന്ദു മക്കൾ: ദിനു ദാസ്, അഭിൻ ദാസ്. മരുമകൻ: ആന്റോ ജോസ് (ഇസിനർജി, കോഴിക്കോട്). സഹോദരൻ: സത്യൻ പൊന്ന്യേരി.
തിക്കോടി തുരുത്തി വയൽ രാമദാസൻ നിര്യാതനായി
Jul 22, 2026, 4:24 am GMT+0000
payyolionline.in
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 22 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒ ..
കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണനെ രണ്ടാം പ്രതിയാക ..
