തിക്കോടി തെരുവിലെ മൂന്നാമത് വീട്ടിൽ മാതു അന്തരിച്ചു

news image
Sep 30, 2025, 3:29 pm GMT+0000 payyolionline.in

പയ്യോളി: തിക്കോടി തെരുവിലെ മൂന്നാമത് വീട്ടിൽ മാതു (85) അന്തരിച്ചു.
ഭർത്താവ്: പരേതനായ രാമൻ. മക്കൾ: രവീന്ദ്രൻ, വത്സല, രാജൻ, റീന, റീജ, രമേശൻ, പരേതയായ ബിന്ദു. മരുമക്കൾ: റോജ, രാജേന്ദ്രൻ, ബിന്ദു, മോഹനൻ, വിജയൻ, സുബിത, ബാബു.
സഞ്ചയനം : വ്യാഴം

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe