തിക്കോടി തെരുവിൻ താഴ കുഞ്ഞിക്കണ്ണൻ അന്തരിച്ചു

news image
Dec 1, 2023, 3:20 pm GMT+0000 payyolionline.in

തിക്കോടി: തെരുവിൻ താഴ കുഞ്ഞിക്കണ്ണൻ (78) അന്തരിച്ചു. ഭാര്യ: നാരായണി. മക്കൾ: രാധ, ഗണേശൻ, സുധ.
മരുമക്കൾ: ബാബു (ഖത്തർ), സനിഷ, പരേതനായ സുരേഷ് ബാബു (പയ്യോളി ). സഹോദരങ്ങൾ: പി.ടി.കേളപ്പൻ (റിട്ട. മാനേജർ, കെഡിസി ബാങ്ക് പയ്യോളി ), ബാലകൃഷ്ണൻ ( വിമുക്ത ഭടൻ), ശാന്ത (നന്തി ബസാർ ), പരേതനായ നാരായണൻ (റിട്ട. റെയിൽവേ). സംസ്കാരം നാളെ രാവിലെ 9 മണിക്ക്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe