തിക്കോടി : പള്ളിക്കര നല്ലടിപൊയിൽ നാരായണി (75 )അന്തരിച്ചു. ഭർത്താവ്: പരേതനായ ശങ്കരൻ.മകൻ: രൂപേഷ്. മരുമകൾ: ധന്യ (മേപ്പയ്യൂർ).സഹോദരി: പരേതയായ ചിരുത.
തിക്കോടി പള്ളിക്കര നല്ലടിപൊയിൽ നാരായണി അന്തരിച്ചു.
Oct 12, 2026, 2:50 pm GMT+0000
payyolionline.in
പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരായ കേസ്: തിക്കോടിയിൽ പ്രതിഷേധ പ്രകടനം
ഗ്യാനേഷ് കുമാറിന്റെ രാജി:പയ്യോളിയിൽ യു.ഡി.എഫ് മാർച്ചിൽ പ്രതിഷേധമിരമ്പി
