പയ്യോളി: തിക്കോടി പാലൂരിലെ നായിച്ചം പറമ്പിൽ താമസിക്കും കണ്ടോത്ത് നാരായണൻ (88) അന്തരിച്ചു. ഭാര്യമാർ : പരേതരായ ജാനു, കമല. മക്കൾ : ശ്രീജിത്ത് (കുവൈത്ത്),ബിജു (CISF), ശ്രീബിഷ്,പരേതനായ സബീഷ്. മരുമക്കൾ: ശില്പ (പെരുമാൾപ്പുരം),ലിസ്യ (വെള്ളികുളങ്ങര), അയന (ചിങ്ങപുരം). സഹോദരങ്ങൾ: കുഞ്ഞിരാമൻ (കൈനാട്ടി), കുമാരൻ ( കൈനാട്ടി), ബാലൻ ( കൈനാട്ടി). സാംസ്കാരം ഇന്ന് രാത്രി 9 മണിക്ക് വീട്ടു വളപ്പിൽ
തിക്കോടി പാലൂരിലെ കണ്ടോത്ത് നാരായണൻ അന്തരിച്ചു.
Sep 20, 2026, 2:58 pm GMT+0000
payyolionline.in
