തിക്കോടി :തിക്കോടി പാലൂർ ആമ്പിച്ചിക്കാട്ടിൽ താമസിക്കും ജമീല അജബ് (62) നിര്യാതയായി.പരേതരായ നെല്യേടത്ത് കുഞ്ഞഹമ്മദിൻ്റെയും ഫാത്തിമയുടെ മകളാണ്. ഭർത്താവ് : കുഞ്ഞബ്ദുള്ള അജബ്. മക്കൾ: മുഹമ്മദ് ഷബീബ് (ദുബൈ), ഷിബില (നടുവണ്ണൂർ). മരുമക്കൾ: ജസ്ന ഷബീബ്ഫി,റോസ് (നടുവണ്ണൂർ ).സഹോദരങ്ങൾ: മൊയ്തീൻ കോയ (അത്തോളി), മറിയ കുട്ടി (അത്തോളി), ഇച്ചാമിന (വെറ്റില പാറ), നഫീസ (അത്തോളി), പരേതയായ ആയിഷ. മയ്യിത്ത് നമസ്കാരം രാവിലെ 9 മണിക്ക് പാലൂർ മുഹ്യുദ്ധീൻ ജുമാ മസ്ജിദിൽ.
തിക്കോടി പാലൂർ ആമ്പിച്ചിക്കാട്ടിൽ ജമീല അജബ് അന്തരിച്ചു
Nov 13, 2026, 1:19 am GMT+0000
payyolionline.in
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം, മൂന്ന് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്
സിഐടിയു ജില്ലാ പ്രചാരണ ജാഥയ്ക്ക് പയ്യോളിയിൽ സ്വീകരണം
