തിക്കോടി പുറക്കാട് പഴന്തല കുഞ്ഞയിഷ ഹജ്ജുമ്മ അന്തരിച്ചു

news image
Aug 9, 2025, 1:58 am GMT+0000 payyolionline.in

തിക്കോടി: പുറക്കാട് പഴന്തല കുഞ്ഞയിഷ ഹജ്ജുമ്മ(82) അന്തരിച്ചു.

ഭർത്താവ്: പരേതനായ പഴന്തല കുഞ്ഞബ്ദുള്ള ഹാജി.

മക്കൾ: പരേതയായ ജമില , റാഹില, ഫാത്വിമ, ബഷീർ (ഖത്തർ) സൈനുദ്ദീൻ മാസ്റ്റർ ( റിട്ട. എച്ച്.എം പയ്യോളി ഹൈസ്കൂൾ) റഹ്മത്ത്. മരുമക്കൾ: ആർ.ടി അബൂബക്കർ, നദീറ (മേപ്പയ്യൂർ) രഹന( നടുവണ്ണൂർ ) അബ്ദുറഹിമാൻ (കീരങ്കൈ)പരേതരായ യു.കെ അഷറഫ്, യൂസഫ് (വടകര)

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe