തിക്കോടി പുളിയന്താർകുനി ചോയിച്ചി അന്തരിച്ചു.

news image
Jul 8, 2026, 1:54 pm GMT+0000 payyolionline.in

തിക്കോടി: അക്കംകണ്ടി പരേതനായ കേളപ്പന്റെ ഭാര്യ പുളിയന്താർകുനി ചോയിച്ചി (92) അന്തരിച്ചു.
മക്കൾ: ബാബു, രവി (ദുബായ്), രാമകൃഷ്ണൻ. മരുമക്കൾ: സതി, ദിവ്യ, രാധിക.സഹോദരങ്ങൾ: നാരായണി (മുചുകുന്ന്), പരേതരായ കേളപ്പൻ, കുട്ടൂലി. സംസ്കാരം ഇന്ന് രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe