തിക്കോടി : പെരുമാൾപുരം കിഴക്കെ ഊളയിൽ മൊയ്തീൻ ഹാജി ( 85 ) അന്തരിച്ചു. ഭാര്യ പരേതയായ ഫാത്തിമ. മക്കൾ: നഫീസ (ഒറൂബ ), അബ്ദുൽ ഖാദർ ( കോയ, കുവൈറ്റ് ) ബഷീർ തിക്കോടി (ദുബൈ ), നസീമ അത്തേരി, സലാം, നൗഫൽ (ഇരുവരും കുവൈറ്റ് ) മരുമക്കൾ: പി.ടി ഇബ്രാഹിം ,ഹസീന, ഷമീമ , അബ്ദുറഹിമാൻ, മാഷിദ , ഷമീന . ഖബറടക്കം നാളെ (ശനി) രാവിലെ 9 മണിക്ക് മീത്തലെ പള്ളി ഖബർസ്ഥാനിൽ.
തിക്കോടി പെരുമാൾപുരം കിഴക്കെ ഊളയിൽ മൊയ്തീൻ ഹാജി ( 85 ) അന്തരിച്ചു.
Apr 3, 2026, 2:54 pm GMT+0000
payyolionline.in
വീരവഞ്ചേരി ബദർ പള്ളിക്കടുത്ത് പരേതനായ ഇല്ലത്ത് താഴക്കുനി മമ്മദിന്റെ ഭാര്യ സ ..
ഫാത്തിമ തെഹ്ലിയക്കായി വെൽഫെയർ പാർട്ടിയുടെ പ്രത്യേക കൺവെൻഷൻ; മാധ്യമങ്ങളെത്തിയ ..
