തിക്കോടി മുക്കാടി വളപ്പിൽ മുഹമ്മദ് അന്തരിച്ചു

news image
Nov 8, 2026, 4:00 am GMT+0000 payyolionline.in

തിക്കോടി: തിക്കോടി അങ്ങാടിയിലെ മുക്കാടി വളപ്പിൽ മുഹമ്മദ്‌ (63)അന്തരിച്ചു. ഭാര്യ :സകീന. മക്കൾ: ഷജീർ,ഷബീർ, ഷബിന .മരുമകൻ: നൗഷാദ് . സഹോദരൻ: പരേതനായ കുഞ്ഞാലികുട്ടി, അയിശു , ഉമ്മാത്ത. മയ്യിത്ത് നമസ്കാരം തിക്കോടി അങ്ങാടി ജുമാ മസ്ജിദിൽ ഉച്ചക്ക് ഒരു മണിക്ക്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe