പയ്യോളി : കൊയിലാണ്ടി – വടകര, വടകര – പേരാമ്പ്ര റൂട്ടിൽ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്. ദേശീയപാത നിർമാണത്തിലെ അപാകതയിൽ പ്രതിഷേധിച്ച് പയ്യോളി ബസ് തൊഴിലാളി യൂണിയൻ നടത്തുന്ന സൂചന പണിമുടക്ക് തിങ്കളാഴ്ച . പണിമുടക്കിനെ തുടർന്ന് കരാർ കമ്പിനി യായ നന്തി യിലെ വഗാഡ് ഓഫീസിലേക്ക് മാർച്ചും ധർണയും ഉണ്ടാവും.

