ദുബായിൽ തിരക്കേറിയ സമയത്തിനനുസരിച്ച് ടോൾ ഈടാക്കുന്ന സംവിധാനം നാളെ മുതൽ നടപ്പാക്കും. ഗതാഗക്കുരുക്കിൽ നിന്ന് വാഹന യാത്രക്കാർക്ക് സുഗമമായയാത്ര സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്. തിരക്കേറിയ സമയങ്ങളിൽ ടോൾ നിരക്ക് ആറ് ദിർഹമായി ഉയരും. രാവിലെ 6 മുതൽ 10 വരെയും വൈകിട്ട് 4 മുതൽ രാത്രി 8 വരെയുമാണ് തിരക്കേറിയ സമയമായി കണക്കാക്കുന്നത്. മറ്റ് സമയങ്ങളിലും ഞാറാഴ്ചയും നിലവിലെ നിരക്കായ 4 ദിർഹമാണ് നൽകേണ്ടത്. എല്ലാ ദിവസവും അർധരാത്രിക്കുശേഷം, രാത്രി ഒന്നുമുതൽ രാവിലെ ആറുവരെ ടോൾ നിരക്ക് സൗജന്യമായിരിക്കും.
- Home
- Latest News
- തിരക്കേറിയ സമയങ്ങളിൽ ടോൾ നിരക്ക് ഉയരും; ദുബായിൽ പുതിയ സംവിധാനം
തിരക്കേറിയ സമയങ്ങളിൽ ടോൾ നിരക്ക് ഉയരും; ദുബായിൽ പുതിയ സംവിധാനം
Share the news :

Jan 31, 2025, 3:30 am GMT+0000
payyolionline.in
കളം നിറഞ്ഞുകളിച്ച് ബ്ലാസ്റ്റേഴ്സ്; ചെന്നൈയ്ക്കെതിരെ മിന്നും ജയം
ജയലളിതയുടെ സ്വത്തുക്കൾ തമിഴ്നാട് സർക്കാറിന് കൈമാറാൻ ഉത്തരവ്
Related storeis
ബന്ധു അയച്ച ലൊക്കേഷന്‍ മാറി , മുഹൂര്‍ത്തത്തിന് വധു ഇരിട്ടി കീഴൂർ മ...
Apr 29, 2025, 10:06 am GMT+0000
എസ്എസ്എൽസി ഫലം മെയ് ഒൻപതിന്
Apr 29, 2025, 8:06 am GMT+0000
ഭീകരാക്രമണ മുന്നറിയിപ്പ്; ജമ്മുകശ്മീരിൽ 48 വിനോദസഞ്ചാര കേന്ദ്രങ്ങൾ ...
Apr 29, 2025, 5:58 am GMT+0000
സ്വഭാവ സര്‍ട്ടിഫിക്കറ്റ് നൽകില്ല; കഞ്ചാവ് കേസിൽ നാല് വിദ്യാർഥികളെ ക...
Apr 29, 2025, 5:29 am GMT+0000
ഷൊർണൂരിൽ നിന്ന് കാണാതായ മൂന്ന് പത്താം ക്ലാസ് വിദ്യാർത്ഥിനികളെ കോയമ...
Apr 29, 2025, 3:56 am GMT+0000
തൃശൂർ പൂരത്തിന് ഇത്തവണ കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇല്ല
Apr 28, 2025, 12:52 pm GMT+0000
More from this section
റാപ്പർ വേടന്റെ കഴുത്തിലെ മാലയിൽ പുലിപ്പല്ലെന്ന് സൂചന; പരിശോധന
Apr 28, 2025, 12:03 pm GMT+0000
പ്രവാസി ഐഡി കാര്‍ഡുകളുടെ ഇന്‍ഷുറന്‍സ് തുക ഉയർത്തി നോർക്ക; ഇനി മുതൽ...
Apr 28, 2025, 11:55 am GMT+0000
കൂറ്റൻ പാറ അടർന്ന് റോഡിൽ പതിച്ചു ; താമരശ്ശേരി ചുരത്തിൽ ഭാഗികമായി ഗത...
Apr 28, 2025, 10:47 am GMT+0000
ലഹരി ഉപയോഗിച്ചെന്ന് റാപ്പർ വേടൻ സമ്മതിച്ചെന്ന് പൊലീസ്; ഫ്ലാറ്റിൽ ന...
Apr 28, 2025, 10:24 am GMT+0000
സർക്കാരിന്റെ നാലാം വാർഷിക ആഘോഷ പരിപാടിയിൽ നിന്ന് വേടന്റെ പരിപാടി ഒഴ...
Apr 28, 2025, 9:56 am GMT+0000
‘മക്കളേ ഡ്രഗ്സ് ഉപയോഗിക്കല്ല്, അത് ചെകുത്താനാണ്’; അന്ന് വേടന് കയ്യട...
Apr 28, 2025, 9:53 am GMT+0000
ഷീല സണ്ണിയെ വ്യാജ മയക്കുമരുന്ന് കേസിൽ കുടുക്കിയ മുഖ്യ പ്രതി പിടിയിൽ
Apr 28, 2025, 9:03 am GMT+0000
സൂക്ഷിച്ചില്ലെങ്കിൽ എടിഎം ഇടപാടുകൾ പണി തരും; മെയ് 1 മുതൽ പണം പിൻവലി...
Apr 28, 2025, 8:44 am GMT+0000
പഹൽഗാം ഭീകരാക്രമണം: തീവ്രവാദികളെ ‘വിഘടനവാദികൾ’ എന്ന് വി...
Apr 28, 2025, 8:06 am GMT+0000
ഇന്ത്യാ വിരുദ്ധ പ്രചാരണം; പാക് യൂട്യൂബ് ചാനലുകള്‍ നിരോധിച്ച് ഇന്ത്യ
Apr 28, 2025, 7:42 am GMT+0000
തെരുവുനായയുടെ കടിയേറ്റ അഞ്ചുവയസ്സുകാരിക്ക് വാക്സിൻ എടുത്തിട്ടും പേ ...
Apr 28, 2025, 7:40 am GMT+0000
ലഹരി ഉപയോഗിക്കുന്നെന്ന് രഹസ്യ വിവരം; റാപ്പർ വേടന്റെ ഫ്ലാറ്റിൽ പൊലീസ...
Apr 28, 2025, 7:28 am GMT+0000
യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ ഭർത്താവും ഭർതൃമാതാവും ...
Apr 28, 2025, 7:15 am GMT+0000
മുഖ്യമന്ത്രിയുടെ ഓഫിസിലും രാജ്ഭവനിലും ബോംബ് ഭീഷണി
Apr 28, 2025, 6:51 am GMT+0000
72,000 ത്തില്‍ നിന്നും താഴെ ഇറങ്ങി സ്വര്‍ണ വില; അക്ഷയ തൃതിയയ്ക്ക് മ...
Apr 28, 2025, 5:24 am GMT+0000