തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവള പരിസരത്ത് ബലൂണുകൾ, പട്ടം എന്നിവ പറത്തുന്നത് നിരോധിച്ചു. സ്കൈവേർഡ് ലേസർ ബീം ലൈറ്റുകൾ, ഹൈ റൈസർ ക്രാക്കറുകൾ ഉപയോഗിക്കരുത്. അഞ്ചു കിലോമീറ്റർ ചുറ്റളവിലാണ് നിരോധനം ഏർപ്പെടുത്തിയത്. സിറ്റി പൊലീസ് കമ്മിഷണറുടെതാണ് ഉത്തരവ്. വിമാന ലാൻഡിംഗ് ദിശയിലേക്ക് ലൈറ്റുകൾ മിന്നിക്കുന്നത് അപകടത്തിനിടയാക്കുമെന്ന് കണ്ടെത്തിയിരുന്നു. വ്യോമഗതാഗതത്തിലെ സുരക്ഷ മുന്‍ നിര്‍ത്തിയാണ് നടപടി.
- Home
- Lastest Scrolling
- Latest News
- തിരുവനന്തപുരം വിമാനത്താവള പരിസരത്ത് ബലൂണുകൾക്കും പട്ടം പറത്തുന്നതിനും നിരോധനം
തിരുവനന്തപുരം വിമാനത്താവള പരിസരത്ത് ബലൂണുകൾക്കും പട്ടം പറത്തുന്നതിനും നിരോധനം
Share the news :

May 30, 2024, 3:19 pm GMT+0000
payyolionline.in
എക്സാലോജിക് സൊല്യൂഷൻ കമ്പനിയുമായി ബന്ധമില്ല: ആരോപണം തള്ളി ദുബൈയിലെ കമ്പനി
താറാവുകൾ കൂട്ടത്തോടെ ചത്തു; കോട്ടയം പായിപ്പാട് പഞ്ചായത്തിലും പക്ഷിപ്പനി സ്ഥിര ..
Related storeis
വിലക്കുറവിൽ സാധനങ്ങൾ; സപ്ലൈകോ ചന്തകളിൽ തിരക്ക്
Apr 11, 2025, 6:26 am GMT+0000
ചാറ്റുകള്‍, കോളുകള്‍, ചാനലുകള്‍; ഒരു കൂട്ടം പുത്തന്‍ ഫീച്ചറുകളുമായി...
Apr 11, 2025, 5:43 am GMT+0000
ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്...
Apr 11, 2025, 5:41 am GMT+0000
എസ്.ബി.ഐ. എ.ടി.എം കുത്തിപ്പൊളിച്ച് 12.9ലക്ഷം കവർന്ന് മോഷ്ടാക്കൾ
Apr 11, 2025, 5:39 am GMT+0000
അമ്മയെയും രണ്ട് മക്കളെയും രാത്രി മുതൽ കാണാനില്ല, തെരച്ചിലിനൊടുവില്‍...
Apr 11, 2025, 5:20 am GMT+0000
വീണ്ടും കുതിച്ച് സ്വര്‍ണം: പവന്റെ വില 70,000 രൂപയിലേയ്ക്ക്
Apr 11, 2025, 5:14 am GMT+0000
More from this section
വൃത്തി- ദി ക്ലീൻ കേരള കോൺക്ലേവിൽ പയ്യോളി എം ആര് എഫ്ന് മികച്ച മാതൃ...
Apr 11, 2025, 3:40 am GMT+0000
ഒന്നാംക്ലാസ് പ്രവേശനത്തിന് 6വയസ്: 2027 ലേക്ക് നീട്ടണമെന്ന് രക്ഷിതാക്കൾ
Apr 11, 2025, 3:35 am GMT+0000
കോഴിക്കോട് രാമനാട്ടുകരയിൽ മിന്നൽ ; റെഡിമെയ്ഡ് കടയിൽ തീപിടിച്ചു വൻനാശം
Apr 11, 2025, 3:30 am GMT+0000
കേരള ജേർണലിസ്റ്റസ് യൂണിയൻ സംസ്ഥാന സമ്മേളനത്തിന് കൊടി ഉയർന്നു
Apr 11, 2025, 3:19 am GMT+0000
വടകരയിൽ സ്വകാര്യ ബസ് മതിലിൽ ഇടിച്ച് അപകടം; 15 ഓളം പേർക്ക് പരിക്കേറ്റു
Apr 10, 2025, 11:09 am GMT+0000
വാട്സ്ആപ്പിലെ ആ ചിത്രങ്ങളും വിഡിയോകളും ഡൗണ്‍ലോഡ് ചെയ്യരുതേ! പണം നഷ...
Apr 10, 2025, 10:44 am GMT+0000
സ്വർണപ്പണയ വായ്പ മുടങ്ങിയോ? കടം തിരികെ അടയ്ക്കാൻ ഈ മാർഗങ്ങൾ പരീക്ഷി...
Apr 10, 2025, 10:31 am GMT+0000
വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹരജികൾ 16ന് സുപ്രീംകോടതി പരിഗണിക...
Apr 10, 2025, 10:09 am GMT+0000
ഓൺലൈൻ ട്രേഡിങ്; 1.5 കോടി തട്ടിയെടുത്ത പ്രതി പിടിയിൽ
Apr 10, 2025, 10:08 am GMT+0000
കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച കേസ്; ഡ്രൈവർ കുറ്റക്കാരനെന്ന് ...
Apr 10, 2025, 10:07 am GMT+0000
നിങ്ങള്‍ക്കും പേരക്കുട്ടികളില്ലേ?’, കുര്‍ക്കുറെയോടും മാഗിയോടു...
Apr 10, 2025, 9:56 am GMT+0000
സൈറൺ മുഴങ്ങിയേക്കാം, 12 ജില്ലകളിലെ 24 സ്ഥലങ്ങളിൽ സേനകൾ പാഞ്ഞെത്തും;...
Apr 10, 2025, 9:09 am GMT+0000
ഇനി ഒന്നാം തീയതിയും മദ്യം വിളമ്പാം; വിവാഹ സല്‍ക്കാരങ്ങളിലും ‘...
Apr 10, 2025, 8:59 am GMT+0000
യു.എസിൽ നിർമിച്ചാൽ ഐഫോൺ വില മൂന്നിരട്ടിയാകും: മൂന്ന് ലക്ഷം വരെ എത്ത...
Apr 10, 2025, 8:56 am GMT+0000
ക്ഷേമ പെൻഷൻ വിതരണം ഇന്ന്
Apr 10, 2025, 7:32 am GMT+0000