തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയിൽ നിന്നും രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതി ഹസൻകുട്ടിയെ ആലുവയിൽ എത്തിച്ച് തെളിവെടുത്തു. കുട്ടിയെ തട്ടിക്കൊണ്ടുപോയ സമയത്ത് ഉപയോഗിച്ച മുണ്ട് കണ്ടെത്തി. ഹസൻ ജോലി ചെയ്ത ഹോട്ടലിൽ നിന്നാണ് വസ്ത്രം കണ്ടെത്തിയത്. ഈ മുണ്ട് തലയിലൂടെ ഇട്ട് ഹസൻ രക്ഷപ്പെടുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ നിന്ന് പൊലീസിന് ലഭിച്ചിരുന്നു. മറ്റൊരു പോക്സോ കേസിൽ ഹാജരായ അഭിഭാഷകന് പണം നൽകാനാണ് ആലുവയിൽ നിന്നും വർക്കലയിലേക്ക് ട്രെയിൻ കയറിയതെന്നും, ഉറങ്ങിയത് കൊണ്ടാണ് പേട്ടയിൽ ഇറങ്ങിയതെന്നുമാണ് ഹസ്സൻ പൊലീസിന് നൽകിയിരിക്കുന്ന മൊഴി.
- Home
- Latest News
- തിരുവനന്തപുരം 2 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതി ഹസൻകുട്ടി ഉപയോഗിച്ച മുണ്ട് കണ്ടെത്തി
തിരുവനന്തപുരം 2 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതി ഹസൻകുട്ടി ഉപയോഗിച്ച മുണ്ട് കണ്ടെത്തി
Share the news :

Mar 9, 2024, 4:06 am GMT+0000
payyolionline.in
മരണശേഷം പ്രതികൾ നടത്തിയ സന്ദേശ കൈമാറ്റം അതിനിർണായകം; പ്രതികളുടെ ഫോണുകൾ അരിച്ച ..
പേര് പറയുന്നതിൽ എനിക്ക് മടിയില്ല, പത്മജ കോൺഗ്രസ് വിട്ടതിന് പിന്നിൽ പ്രവര്‍ത് ..
Related storeis
പോക്സോ കേസുകൾക്ക് പോലീസില്‍ പുതിയ വിഭാഗം: 304 പുതിയ തസ്തികകള്‍
Apr 10, 2025, 3:49 am GMT+0000
ടെസ്റ്റ് പാസായാൽ ഗ്രൗണ്ടിൽ തന്നെ ലൈസൻസ്; ലൈസൻസ് പുതുക്കാൻ കിയോസ്കുകളും
Apr 10, 2025, 3:45 am GMT+0000
തിരക്ക് ഒഴിവാക്കാൻ വിഷു സ്പെഷൽ ട്രെയിനുകൾ അനുവദിച്ചു
Apr 10, 2025, 3:44 am GMT+0000
താമരശ്ശേരിയില്‍ ലോറി തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്; പെയ...
Apr 10, 2025, 3:27 am GMT+0000
പത്തനാപുരത്ത് മന്ത്രിക്ക് എസ്കോർട്ട് പോയ പൊലീസ് ജീപ് നിയന്ത്രണം വിട...
Apr 9, 2025, 3:18 pm GMT+0000
ഒന്നാം തീയതിയും ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളിൽ മദ്യം നൽകാം...
Apr 9, 2025, 2:59 pm GMT+0000
More from this section
കുറ്റ്യാടിയിൽ രണ്ടാമത്തെ ബൈപാസും യാഥാർഥ്യമാവുന്നു
Apr 9, 2025, 12:18 pm GMT+0000
കണ്ണൂരിൽ ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമം; ഭർത്താവ് അറസ്...
Apr 9, 2025, 11:22 am GMT+0000
സാൻഡ് ബാങ്ക്സിൽ ശുചിമുറികൾ അടച്ചിട്ട് ഒരു മാസം: സഞ്ചാരികൾക്ക് ആശ്രയ...
Apr 9, 2025, 10:35 am GMT+0000
ലഹരി സംഘങ്ങളെ പിടിക്കാൻ ഡ്രോൺ പരിശോധന; രാമനാട്ടുകരയില്‍ ആളൊഴിഞ്ഞ പറ...
Apr 9, 2025, 10:07 am GMT+0000
‘ഞാൻ വെറും ഫ്ലവറല്ല ഫയർ’; വഞ്ചിച്ചവർക്കെതിരെ നിയമനടപടിയ...
Apr 9, 2025, 10:05 am GMT+0000
ഭവന, വാഹന വായ്പ പലിശ കുറയും; റിസര്‍വ് ബാങ്ക് വീണ്ടും നിരക്ക് കുറച്ചു
Apr 9, 2025, 8:54 am GMT+0000
എലത്തൂരില്‍ എം.ഡി.എം.എ കേസില്‍ പിടിയിലായ യുവാവിന്റെ സ്വത്തുവകകള്‍ പ...
Apr 9, 2025, 8:24 am GMT+0000
പതിനാറുവയസ്സിൽ താഴെയുള്ളവർ ഇൻസ്റ്റഗ്രാം ലൈവ് ഉപയോഗിക്കുന്നത് വിലക്ക...
Apr 9, 2025, 7:28 am GMT+0000
മുംബൈ ഭീകരാക്രമണ കേസ്: തഹാവൂർ റാണയുമായി ഇന്ത്യൻ സംഘം യുഎസിൽനിന്നു ത...
Apr 9, 2025, 6:48 am GMT+0000
ആധാർ പകർപ്പ് ഇനി കൈയിൽ കൊണ്ടു നടക്കേണ്ടി വരില്ല; ആധാർ ആപ്പ് വരുന്നു
Apr 9, 2025, 6:12 am GMT+0000
കോഴിക്കോട് സ്വദേശികളായ ബേക്കറി ഉടമകൾ കോയമ്പത്തൂരിൽ ദുരൂഹ സാഹചര്യത്ത...
Apr 9, 2025, 5:59 am GMT+0000
അഞ്ച് ദിവസങ്ങൾക്ക് ശേഷം കുതിച്ചുയർന്ന് സ്വർണവില
Apr 9, 2025, 5:52 am GMT+0000
വിഷു, ഈസ്റ്റര്‍ തിരക്ക്: അറിയാം കെഎസ്ആര്‍ടിസിയുടെ പ്രത്യേക സര്‍വീസു...
Apr 9, 2025, 5:15 am GMT+0000
ഉച്ചഭക്ഷണത്തിന്റെ മെനു പരിഷ്കരണത്തിനായി സമിതി: പോഷക മൂല്യം ഉറപ്പുവര...
Apr 9, 2025, 3:54 am GMT+0000
ഗവർണർക്കെതിരെ കേരളത്തിന്റെ ഹരജി മേയ് 13ന് പരിഗണിക്കും
Apr 9, 2025, 3:52 am GMT+0000