തിരുവനന്തപുരം: തിരുവനന്തപുരം മണ്ണന്തല- മരുതൂരിൽ കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരിക്കേറ്റു. തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട കെഎസ്ആർടിസി ബസ് എതിരെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ തിരുവനന്തപുര മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രണ്ട് വാഹനങ്ങളുടേയും ഡ്രൈവർമാർക്ക് ഗുരുതര പരിക്കുണ്ട്. വാഹനം വെട്ടിപ്പൊളിച്ചാണ് ഡ്രൈവർമാരെ പുറത്തെടുത്തത്. അരമണിക്കൂർ എടുത്താണ് ഡ്രൈവർമാരെ വാഹനങ്ങളിൽ നിന്ന് പുറത്തെടുത്തേത്. 26 യാത്രക്കാരാണ് കെഎസ്ആർടിസി ബസിൽ ഉണ്ടായിരുന്നത്. അപകടത്തിൽ പരിക്കേറ്റ 12 പേരെ ഇതുവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
- Home
- Latest News
- തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം; ഡ്രൈവർമാരെ പുറത്തെടുത്തത് വാഹനം വെട്ടിപ്പൊളിച്ച്, നിരവധി പേർക്ക് പരിക്ക്
തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം; ഡ്രൈവർമാരെ പുറത്തെടുത്തത് വാഹനം വെട്ടിപ്പൊളിച്ച്, നിരവധി പേർക്ക് പരിക്ക്
Share the news :

Sep 24, 2025, 2:06 am GMT+0000
payyolionline.in
സെക്കൻഡ് ഹാൻഡ് കാറുകളുടെ ഇറക്കുമതി നിയമവിരുദ്ധം
കാവുന്തറ വേങ്ങോളി പറമ്പത്ത് മൊയ്തി നിര്യാതനായി
Related storeis
ഭൂട്ടാൻ കാർ കള്ളക്കടത്ത്:കസ്റ്റംസ് പിടിച്ചെടുത്ത ആഡംബരക്കാറുകൾ നിയമ...
Sep 24, 2025, 3:17 am GMT+0000
സെക്കൻഡ് ഹാൻഡ് കാറുകളുടെ ഇറക്കുമതി നിയമവിരുദ്ധം
Sep 24, 2025, 1:50 am GMT+0000
മൂന്ന് ലക്ഷത്തിന്റെ കാർ വിൽക്കുന്നത് 30 ലക്ഷത്തിന്; പിന്നിൽ വൻ ...
Sep 24, 2025, 1:44 am GMT+0000
ശബരിമല ഉൾപ്പെടെ ക്ഷേത്രങ്ങൾ കേന്ദ്രത്തിന്റെ നിയന്ത്രണത്തിലാകും -സു...
Sep 24, 2025, 1:41 am GMT+0000
ഓപ്പറഷൻ നുംഖോറിൽ തുടർ നടപടികളിലേക്ക് കസ്റ്റംസ്; ദുൽഖർ സൽമാൻ ഉൾപ്പടെ...
Sep 24, 2025, 1:29 am GMT+0000
മേപ്പയ്യൂർ കൂനംവെള്ളിക്കാവിലെ കുഴിച്ചാലിൽ സിജി ബായ് അന്തരിച്ചു
Sep 23, 2025, 5:11 pm GMT+0000
More from this section
തെരുവുനായ കുറുകെ ചാടി ഓട്ടോ മറിഞ്ഞു; വിദ്യാർഥിനിക്ക് ദാരുണാന്ത്യം
Sep 23, 2025, 3:14 pm GMT+0000
കണ്ണൂരിലെ സൈനിക കേന്ദ്രത്തിന് ബോംബ് ഭീഷണി; സന്ദേശമെത്തിയത് ഇമെയിലില്‍
Sep 23, 2025, 3:02 pm GMT+0000
‘ഫ്രീയായി’ കാബൂളിൽ നിന്ന് ദില്ലി വരെ പറന്ന് 13 കാരൻ; കഥ കേട്ട് ഞെട...
Sep 23, 2025, 1:46 pm GMT+0000
മലയാളത്തിന്റെ അഭിമാന നിമിഷം;ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങി മോഹൻലാൽ
Sep 23, 2025, 1:17 pm GMT+0000
കോഴിക്കോട് ചിക്കൻപോക്സ് രോഗം പിടിപെടുന്നവരുടെ എണ്ണം ക്രമാതീതമായി കൂ...
Sep 23, 2025, 12:58 pm GMT+0000
“ഈ കണ്ണട ഉടമസ്ഥൻ വന്ന് എടുത്തോളൂ’; ആദിയും, പാച്ചുവും, ശ...
Sep 23, 2025, 12:37 pm GMT+0000
45 വർഷം മുമ്പത്തെ പക; താമരശ്ശേരിയിൽ തൊഴിലുറപ്പ് ജോലിക്കെത്തിയ 75കാര...
Sep 23, 2025, 12:11 pm GMT+0000
തദ്ദേശ തിരഞ്ഞെടുപ്പ് നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍
Sep 23, 2025, 11:56 am GMT+0000
ആനങ്ങാടിയിൽ ആകാശത്ത് വട്ടം വച്ച് കറങ്ങുന്ന പ്രകാശവലയം; നാട്ടുകാർ ഞെ...
Sep 23, 2025, 9:50 am GMT+0000
പെരിയാർ കുടുവ സംരക്ഷണ കേന്ദ്രം ജീവജാല വൈവിധ്യ ഹോട്സ്പോട്ട്
Sep 23, 2025, 9:04 am GMT+0000
ഭൂട്ടാനിൽ നിന്ന് ഇറക്കുമതി ചെയ്തത് 198 വാഹനങ്ങള്‍, സംസ്ഥാനത്ത് 20ഓള...
Sep 23, 2025, 7:57 am GMT+0000
പടിഞ്ഞാറൻ പസഫിക് സമുദ്രത്തിൽ രാഗസ ചുഴലിക്കാറ്റ്, ന്യുനമർദ്ദ സ്വാധീന...
Sep 23, 2025, 7:41 am GMT+0000
സ്വര്‍ണവില ഇനിയും കുതിക്കും.. പക്ഷെ വേഗത കുറയും; ഈ വര്‍ഷം 4000 ഡോളര...
Sep 23, 2025, 7:14 am GMT+0000
കേരളത്തില്‍ എത്തുന്ന മെസിപ്പടക്ക് എതിരാളി കങ്കാരുക്കള്‍; കൊച്ചിയില്‍...
Sep 23, 2025, 7:05 am GMT+0000
മൊബൈല്‍ ഉപയോഗം രണ്ടു മണിക്കൂര്‍ മാത്രം; നിയമം പാസാക്കി ജപ്പാനിലെ ടൊ...
Sep 23, 2025, 7:03 am GMT+0000