തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസുകാരനെ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റിൽ. തിരുവനന്തപുരം കരിമടൻ കോളനി സ്വദേശി അനൂപ് ആണ് അറസ്റ്റിലായത്. സംഘത്തിലുണ്ടായിരുന്ന ബാക്കി അഞ്ചു പേര്‍ക്കായി അന്വേഷണം ആരംഭിച്ചു.ഇവര്‍ ഒളിവിലാണെന്നാണ് വിവരം.
തിരുവനന്തപുരത്ത് പൊലീസുകാരനെ സംഘംചേർന്ന് മര്‍ദ്ദിച്ച സംഭവം; ഒരാൾ അറസ്റ്റിൽ, ഒളിവിലുള്ള 5പേർക്കായി അന്വേഷണം
Apr 9, 2024, 12:28 pm GMT+0000
payyolionline.in
പള്ളിക്കരയില്‍ സഫിയാ മൻസിൽ ആമിന അന്തരിച്ചു
മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടിക്കേസിൽ ഇഡി നിർണായക നീക്കം, സിഎംആർഎൽ ഉ ..