കോഴിക്കോട്: വെള്ളയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ആളുടെ വീട് കത്തി നശിച്ച നിലയിൽ. വെള്ളയിൽ സ്വദേശി ഫൈജാസിന്റെ വീടാണ് കത്തി നശിച്ചത്. അടിപിടി കേസുമായി ബന്ധപ്പെട്ടാണ് ഇയാളെ ഇന്നലെ കസ്റ്റഡിയിൽ എടുത്തത്. കടുത്ത മദ്യപാനിയായ ഫൈജാസ് ലഹരി വസ്തുക്കളും ഉപയോഗിക്കാറുണ്ടെന്ന് സ്ഥലം കൗൺസിലർ ആരോപിച്ചു. കഴിഞ്ഞ ഞായറാഴ്ച ഫൈജാസും നാട്ടുകാരും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ഈ കേസിലാണ് ഇയാളെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നാലെ ഇന്ന് പുലർച്ചെയാണ് ഫൈജാസിൻ്റെ വീട് ഭാഗികമായി കത്തി നശിച്ച നിലയിൽ കണ്ടെത്തിയത്.മദ്യപിച്ചാൽ അയൽവീടുകളുടെ വാതിലിൽ മുട്ടി ബഹളം വെക്കുന്ന പതിവുണ്ടെന്ന് കൗൺസിലർ പറയുന്നു. നാട്ടിലേക്ക് പുറത്തുനിന്ന് ആര് വന്നാലും ഫൈജാസ് ചോദ്യം ചെയ്യുമെന്നാണ് മറ്റൊരു ആരോപണം. ഇത്തരത്തിൽ ഒരു വിദ്യാർത്ഥിയെ കുത്തി പരുക്കേൽപ്പിച്ചിട്ടുണ്ട്. ഭട്ട് റോഡിൽ വച്ച് നാട്ടുകാരനായ ഒരാളെ വെട്ടിയും പരുക്കേൽപ്പിച്ചിട്ടുണ്ടെന്ന് കൗൺസിലർ ആരോപിക്കുന്നു. ഫൈജാസ് ഒറ്റയ്ക്കാണ് വീട്ടിൽ താമസിച്ചിരുന്നതെന്നും ഇവിടെ സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുന്നത് പതിവാണെന്നും കൗൺസിലർ പറഞ്ഞു.
- Home
- Latest News
- തീയിട്ടത് നാട്ടുകാർ? കോഴിക്കോട് വെള്ളയിൽ പൊലീസ് കസ്റ്റഡിയിലെടുത്തയാളുടെ വീട് കത്തിനശിച്ച നിലയിൽ
തീയിട്ടത് നാട്ടുകാർ? കോഴിക്കോട് വെള്ളയിൽ പൊലീസ് കസ്റ്റഡിയിലെടുത്തയാളുടെ വീട് കത്തിനശിച്ച നിലയിൽ
Share the news :

Apr 19, 2025, 10:37 am GMT+0000
payyolionline.in
മലയാള സിനിമ ലോകത്തിന് ഞെട്ടൽ, പൊലീസിന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറി; നടൻ ഷൈ ..
ബേക്കറിയിൽ നിന്നല്ല, ഇനി വീട്ടിൽ നിന്നു തന്നെ – അതേ രുചിയിലുള്ള ടീ കേക്ക് തയ് ..
Related storeis
ഇടുക്കി തൊടുപുഴയിൽ മെത്ത ഫാക്ടറിയിൽ തീപിടുത്തം
May 16, 2025, 3:39 pm GMT+0000
രാത്രി മഴ ഉണ്ടാകും; വിവിധ ജില്ലകളിൽ ഇന്ന് രാത്രി ഇടിമിന്നലോട് കൂടിയ...
May 16, 2025, 3:36 pm GMT+0000
രാവിലെ 9 ന് തുടങ്ങും, 75 അടി നീളമുള്ള കൊട്ടാരമാതൃകയും കാണാം; ഊട്ടി ...
May 16, 2025, 1:22 pm GMT+0000
കേരളത്തിൽ 19 സ്റ്റോപ്പുകളുമായി ഡൽഹിയിലേക്ക് സ്പെഷ്യൽ ട്രെയിൻ; നാളെ ...
May 16, 2025, 1:08 pm GMT+0000
രാജ്യത്ത് ആദ്യം, തലശ്ശേരിയില്‍ എലിവേറ്റഡ് വാക് വേ യാഥാര്‍ഥ്യമാകുന്നു
May 16, 2025, 1:00 pm GMT+0000
സൈന്യത്തിന് 50000 കോടി കൂടി നൽകുമെന്ന് റിപ്പോർട്ട്; പുത്തൻ ആയുധങ്ങൾ...
May 16, 2025, 12:27 pm GMT+0000
More from this section
ജമ്മു കശ്മീരിൽ ഭീകരരെ തേടിപ്പിടിച്ച് സൈന്യം; 48 മണിക്കൂറിനുള്ളിൽ വധ...
May 16, 2025, 11:25 am GMT+0000
കല്പറ്റ പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ ആത്മഹത്യ ചെയ്ത ഗോകുലിന്റെ കു...
May 16, 2025, 10:25 am GMT+0000
കേരളം @ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത: 14 മുതൽ 65 വയസ് വരെയുള്ളവർ ഡിജി...
May 16, 2025, 10:20 am GMT+0000
പോസ്റ്റൽ ബാലറ്റ് തിരുത്തിയിട്ടുണ്ടെന്ന പരാമർശം; ജി. സുധാകരനെതിരെ കേ...
May 16, 2025, 9:37 am GMT+0000
വീര്യം കൂടിയ വിദേശ മദ്യം വിൽക്കാൻ ഒരു ദൂര പരിധിയും ഇല്ല, കള്ളിന് 40...
May 16, 2025, 9:31 am GMT+0000
കഞ്ചാവ് കേസിൽ പിടിയിലായ പ്രതിയുടെ മൊബൈൽ ഫോണില്‍ പിഞ്ചുകുഞ്ഞിനെ പീഡി...
May 16, 2025, 9:22 am GMT+0000
ആലപ്പുഴയിൽ യുവാവ് മരിച്ചത് കോളറ ബാധിച്ചല്ല; വിസർജ്യ പരിശോധനാഫലം നെഗ...
May 16, 2025, 9:21 am GMT+0000
തൃശ്ശൂർ മെഡിക്കൽ കോളേജിൽ സെക്യൂരിറ്റിയെ പൂട്ടിയിട്ട ശേഷം എസി കത്തിച്ചു
May 16, 2025, 8:16 am GMT+0000
കൊല്ലത്ത് അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി
May 16, 2025, 7:32 am GMT+0000
വീണ്ടും കൊവിഡ് തരംഗം ? ജാഗ്രതാ നിര്‍ദേശവുമായി ഹോങ്കോങ്ങും സിങ്കപ്പ...
May 16, 2025, 7:31 am GMT+0000
ലഹരിക്ക് എതിരെ സൂംബ ഡാൻസ് ഇനി പാഠപുസ്തകത്തിലും; 1,60,000 അധ്യാപകർ...
May 16, 2025, 6:27 am GMT+0000
കേരളത്തിൽ സ്വർണവില വൻ വർധന
May 16, 2025, 5:45 am GMT+0000
മുക്കത്ത് സിനിമാ തിയറ്ററിൻ്റെ പാരപ്പെറ്റില്‍ കിടന്നുറങ്ങിയ യുവാവ് ...
May 16, 2025, 5:42 am GMT+0000
കർണാടകയിൽ 32 സ്ഥലങ്ങളിൽ ലോകായുക്ത റെയ്ഡ്
May 16, 2025, 5:32 am GMT+0000
സംസ്ഥാനത്ത് കോളറ മരണം; ആലപ്പുഴയിൽ കോളറ സ്ഥിരീകരിച്ച യുവാവ് മരിച്ചു
May 16, 2025, 4:43 am GMT+0000