തുറയൂർ : ആക്കൂൽവയൽ പൊട്ടനായത്തിൽ കമല (75) അന്തരിച്ചു. ഭർത്താവ് : ഗോപാലൻ. മക്കൾ: പുഷ്പ, രാഗിണി. മരുമക്കൾ: സി എം നാരായണൻ (കക്കറമുക്ക്), നാരായണൻ (എരവട്ടൂർ) സഹോദരങ്ങൾ കടവത്തെ കുനി ചോയി,ബാലൻ ഗോപാലൻ, കല്ല്യാണി (മുത്തുകാട്), നല്ലൈ (വിളയാട്ടൂർ). സംസ്കാരചടങ്ങ് രാവിലെ 9മണിക്ക്
തുറയൂർ ആക്കൂൽവയൽ പൊട്ടനായത്തിൽ കമല അന്തരിച്ചു
Aug 31, 2026, 2:59 am GMT+0000
payyolionline.in
ഓപ്പറേഷൻ തൂഫാൻ കെയർ’ പ്രഖ്യാപനം: നാളെ വടകരയിൽ ഗതാഗത നിയന്ത്രണം; വാഹനങ്ങ ..
മുട്ടിൽ മരംമുറി:അഗസ്റ്റിൻ സഹോദരന്മാർ ഇന്ന് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയി ..
