തുറയൂർ കീരൻകൈ തേറമ്പത്ത് ഇബ്രാഹിം നിര്യാതനായി

news image
Apr 24, 2025, 6:40 am GMT+0000 payyolionline.in

തുറയൂർ: കീരൻകൈ തേറമ്പത്ത് ഇബ്രാഹിം (68) നിര്യാതനായി.ഭാര്യ  : ഫാത്തിമ
മക്കൾ: റിയാസ്, റൈഹാനത്ത്, റാഷിദ, റഹ്മത്ത്.മരുമക്കൾ: ജാസ്മിൻ, കരീം, റിയാസ്, റാഷിദ്‌.
സഹോദരങ്ങൾ: ഹാരിസ്. ഷാഹിദ. കുഞ്ഞാഞു,പരേതയായ റംല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe