തുറയൂർ കുന്നുമ്മൽ നാരായണി നിര്യാതയായി

news image
Feb 23, 2025, 7:54 am GMT+0000 payyolionline.in

തുറയൂർ : കുന്നുമ്മൽ നാരായണി (101) നിര്യാതയായി. ഭർത്താവ്: പരേതനായ രാരിച്ചൻ.മക്കൾ: ശങ്കരൻ, ദേവി (വില്ല്യാപ്പള്ളി ), രാജൻ, വിജയൻ (കുവൈറ്റ് ), വത്സല (കൊല്ലം),പരേതരായ കുഞ്ഞിക്കണ്ണൻ (മേപ്പയ്യൂർ), കുഞ്ഞിക്കോരൻ, ഭാസ്ക്കരൻ. മരുമക്കൾ: ബാബുരാജ് (വില്യാപ്പള്ളി ), സത്യൻ (കൊല്ലം), നാരായണി, ഇന്ദിര, ദേവി, രാധ, ബീന, ഷൈമ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe