കിഴൂര്‍ തുറശ്ശേരിക്കടവില്‍ എംആര്‍സിഎ കുടിവെള്ള പദ്ധതി ഉദ്ഘാടനം ഏപ്രില്‍ 11ന്

news image
Apr 9, 2021, 3:33 pm IST

പയ്യോളി: കിഴൂര്‍ തുറശ്ശേരിക്കടവില്‍ എം ആര്‍ സി എ കുടിവെള്ള പദ്ധതിയുടെ   ഉദ്ഘാടനം ഏപ്രില്‍ 11ന് രാവിലെ 9 മണിക്ക്  പയ്യോളി നഗരസഭ ചെയര്‍മാന്‍ വടക്കയില്‍ ഷഫീഖ് നിര്‍വഹിക്കും.

ഉദ്ഘാടന ചടങ്ങില്‍ തണല്‍ ചെയര്‍മാന്‍ ഡോ ഇദ്രീസ് മുഖ്യാതിഥിയായിരിക്കും. വരോല്‍ മൊയ്തീന്‍ ഹാജി ടാപ്പ് ഓണ്‍ കര്‍മ്മം നിര്‍വഹിക്കും.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe