തൃക്കോട്ടൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപം കാട്ടിൽ കമല അന്തരിച്ചു.

news image
Jun 27, 2026, 3:34 am GMT+0000 payyolionline.in

തിക്കോടി: തൃക്കോട്ടൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപം കാട്ടിൽ കമല (72) അന്തരിച്ചു.
മക്കൾ: അമ്പിളി, അനൂപ്. മരുമക്കൾ: പി.ടി. ബാബു, പ്രിയങ്ക. സഹോദരങ്ങൾ: പ്രേമൻ, പ്രകാശൻ, സാവിത്രി, രാജേന്ദ്രൻ, വസന്ത, പ്രേമി, ഗിരീശൻ, ദേവദാസ്, ആനന്ദവല്ലി, അജിത്ത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe