തൃശൂർ: തൃശൂരിൽ മൂന്നിടങ്ങളിൽ എടിഎമ്മുകൾ കൊള്ളയടിച്ചു. മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എസ്ബിഐ എടിഎമ്മുകളാണ് കൊള്ളയടിച്ചത്. പുലർച്ചെ 2.30 നും 4 മണിക്കും മധ്യേയായിരുന്നു കവര്‍ച്ച. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് എടിഎം തകർത്തത്. കാറിൽ വന്ന നാലംഗ സംഘമാണ് കവർച്ച നടത്തിയതെന്ന് പൊലീസ് പറയുന്നു.മൂന്ന് എടിഎമ്മുകളിൽ നിന്നായി 65 ലക്ഷം രൂപ നഷ്ടപ്പെട്ടു എന്നാണ് പ്രാഥമിക നിഗമനം. മാപ്രാണത്തെ എടിഎമ്മില്‍ നിന്ന് 30 ലക്ഷം രൂപ, കോലഴിയിലെ എടിഎമ്മില്‍ നിന്ന് 25 ലക്ഷം രൂപ, ഷൊർണൂരിലെ എടിഎമ്മില്‍ നിന്ന് റോഡ് 9.5 ലക്ഷം രൂപയും നഷ്ടപ്പെട്ടു എന്നാണ് പൊലീസിന് ലഭിച്ച വിവരം. ബാങ്ക് ഉദ്യോഗസ്ഥർക്കെത്തിയ മെസേജിലൂടെയാണ് മോഷണ വിവരം അറിഞ്ഞത്. കൊള്ള സംഘം എത്തിയ വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സിസിടിവി ക്യാമറകളിൽ കറുത്ത സ്പ്രേ ചെയ്തതിന് ശേഷമായിരുന്നു മോഷണം.
- Home
- Latest News
- തൃശൂരിൽ മൂന്നിടങ്ങളിൽ വൻ എടിഎം കൊള്ള; എടിഎം തകർത്തത് ഗ്യാസ് കട്ടർ ഉപയോഗിച്ച്, 65 ലക്ഷം കവർന്നെന്ന് നിഗമനം
തൃശൂരിൽ മൂന്നിടങ്ങളിൽ വൻ എടിഎം കൊള്ള; എടിഎം തകർത്തത് ഗ്യാസ് കട്ടർ ഉപയോഗിച്ച്, 65 ലക്ഷം കവർന്നെന്ന് നിഗമനം
Share the news :
Sep 27, 2024, 3:31 am GMT+0000
payyolionline.in
ഓൺലൈൻ തട്ടിപ്പ്: യുവതി ബംഗളൂരുവിൽ അറസ്റ്റിൽ
യുവാവിനെ കൊലപ്പെടുത്തി ഒളിവിൽ കഴിഞ്ഞ പ്രതിയെ ചോമ്പാല ഹാർബറ ..
Related storeis
ഇടുക്കിയിൽ സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകന്റെ ആത്മഹത്യ; അന്വേഷണത്ത...
Dec 21, 2024, 1:09 pm GMT+0000
അവധിക്കാല യാത്രാ ദുരിതം പരിഗണിച്ചു, കേരളത്തിന് 10 സ്പെഷ്യൽ ട്രെയിനു...
Dec 21, 2024, 12:36 pm GMT+0000
നടിയെ അക്രമിച്ച കേസ്: തുറന്ന കോടതിയിൽ വാദം കേൾക്കില്ല
Dec 21, 2024, 12:24 pm GMT+0000
‘എംപി എന്ന നിലയിൽ കിട്ടിയ ശമ്പളവും പെൻഷനും, നയാപൈസ കൈകൊണ്ട് ത...
Dec 21, 2024, 10:52 am GMT+0000
സൗഖ്യം സദാ: 343 പഞ്ചായത്തുകളിൽ ആന്റിബയോട്ടിക് സാക്ഷരത യജ്ഞം
Dec 21, 2024, 10:28 am GMT+0000
വൻ വിലക്കുറവുമായി സപ്ലൈകോ ക്രിസ്മസ് ചന്ത
Dec 21, 2024, 9:55 am GMT+0000
More from this section
അരവിന്ദ് കെജ്രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി തേടി ലഫ്റ്...
Dec 21, 2024, 9:00 am GMT+0000
സ്ത്രീ സുഹൃത്തുക്കളെ പരസ്പരം കൈമാറി ചൂഷണം ചെയ്യുന്ന സംഘം ബംഗളൂരുവിൽ...
Dec 21, 2024, 8:32 am GMT+0000
കോഴിക്കോട് കല്ലുത്താംകടവിൽ അപകടം: യുവാവ് കെഎസ്ആർടിസി ബസിന് അടിയിൽപ...
Dec 21, 2024, 8:04 am GMT+0000
മുല്ലപ്പെരിയാർ: തേക്കടിയിലെ വനപാലകരെ നിരീക്ഷിക്കാൻ കാമറകൾ സ്ഥാപിച്ച...
Dec 21, 2024, 7:06 am GMT+0000
മുൻ ഭാര്യക്ക് ജീവനാംശ തുക നാണയങ്ങളായി നൽകി; നോട്ടുകളായി കോയമ്പത്തൂർ...
Dec 21, 2024, 6:41 am GMT+0000
മിസ് കേരള കിരീടം മേഘ ആന്റണിക്ക്; എൻ. അരുന്ധതിയും ഏയ്ഞ്ചൽ ബെന്നിയും...
Dec 21, 2024, 6:39 am GMT+0000
കൊച്ചിയിൽ നിന്ന് ബേപ്പൂരിലേക്ക് കപ്പൽ സർവ്വീസ്
Dec 21, 2024, 5:57 am GMT+0000
എം ടിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല; മരുന്നുകളോട് നേരിയ രീതിയിൽ പ്രതി...
Dec 21, 2024, 5:54 am GMT+0000
ശബരിമലയിൽ 25നും 26നും വെർച്വൽ ക്യൂ എണ്ണം കുറച്ചു; സ്പോട്ട് ബുക്കിങ്...
Dec 21, 2024, 5:15 am GMT+0000
വടകര അഴിത്തല അഴിമുഖത്ത് തിരമാലയിൽ പെട്ട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴി...
Dec 21, 2024, 4:16 am GMT+0000
ഗാർഹികപീഡന നിയമങ്ങൾ ദുരുപയോഗം ചെയ്യരുത് – സുപ്രീംകോടതി
Dec 21, 2024, 4:09 am GMT+0000
പുതുവത്സരാഘോഷങ്ങൾക്ക് ഡി.ജെയും പടക്കവും പാടില്ലെന്...
Dec 21, 2024, 3:46 am GMT+0000
കണ്ണൂരിൽ എതിർദിശയിൽ വന്ന ബുള്ളറ്റും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ...
Dec 21, 2024, 3:41 am GMT+0000
അഭിമന്യു വധക്കേസ് ; വിചാരണ വൈകുന്നതിൽ ഹൈക്കോടതി റിപ്പോർട്ട് തേടി
Dec 21, 2024, 3:28 am GMT+0000
തൃശൂര്‍ കൂടല്‍മാണിക്യം ദേവസ്വം കൗണ്ടറില്‍ നിന്നും പണം കവര്‍ന്നു; താ...
Dec 20, 2024, 5:41 pm GMT+0000