തൃശ്ശൂർ: പുതുക്കാട് രണ്ട് നവജാത ശിശുക്കളെ കൊലപ്പെടുത്തിയ സംഭവത്തിൽ ഇന്ന് കുഴികൾ തുറന്നുള്ള പരിശോധന നടക്കും. ഒന്നാം പ്രതി അനീഷ ആദ്യ കുഞ്ഞിനെ കുഴിച്ചിട്ട അനീഷയുടെ വീടിന്റെ പരിസരം, രണ്ടാമത്തെ കുഞ്ഞിനെ കുഴിച്ചിട്ട രണ്ടാം പ്രതി ഭവിന്റെ വീടിന്റെ പരിസരം എന്നിവിടങ്ങളിലാണ് ഫോറൻസിക് സംഘത്തിന്റെ നേതൃത്വത്തിൽകുഴിമാന്തിയുള്ള പരിശോധന നടക്കുക. ഇന്നലെ ഇരുപ്രതികളെയും ആമ്പല്ലൂരിലെയും നൂലുവള്ളിയിലെയും വീടുകളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. 2021 നവംബർ ആറിനാണ് അനീഷ ആദ്യ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നത്. 2024 ഓഗസ്റ്റ് 29ന് ചേട്ടന്റെ മുറിയിൽ വച്ച് രണ്ടാമത്തെ കുഞ്ഞിനെയും കൊന്നു. രണ്ടു കൊലപാതകങ്ങൾക്ക് ശേഷം നാലും എട്ടും മാസത്തെ ഇടവേളകളിലാണ് അസ്ഥി പെറുക്കി കർമ്മം ചെയ്യാനായി സൂക്ഷിച്ചത്. രണ്ടു പ്രതികളും തമ്മിലുള്ള തർക്കത്തെത്തുടർന്ന് ഭവിനാണ് അസ്ഥികളുമായി പുതുക്കാട് സ്റ്റേഷനിലെത്തി വിവരം പറഞ്ഞത്. പ്രതികളായ അനീഷയെയും ഭവിനെയും ഇന്ന് കോടതിയിൽ ഹാജരാക്കും.
- Home
- Latest News
- തൃശ്ശൂർ പുതുക്കാട് നവജാതശിശുക്കളുടെ കൊലപാതകം: കുഞ്ഞുങ്ങളെ സംസ്കരിച്ച കുഴികൾ തുറന്ന് പരിശോധിക്കും, ഭവിനെയും അനീഷയെയും ഇന്ന് കോടതിയിൽ ഹാജരാക്കും
തൃശ്ശൂർ പുതുക്കാട് നവജാതശിശുക്കളുടെ കൊലപാതകം: കുഞ്ഞുങ്ങളെ സംസ്കരിച്ച കുഴികൾ തുറന്ന് പരിശോധിക്കും, ഭവിനെയും അനീഷയെയും ഇന്ന് കോടതിയിൽ ഹാജരാക്കും
Share the news :
Jun 30, 2025, 3:54 am GMT+0000
payyolionline.in
മൊബൈൽ ആപ്പിലൂടെ വോട്ടു രേഖപ്പെടുത്തുന്ന ആദ്യ സംസ്ഥാനമായി ബിഹാർ
ബൈക്കിൽ നിന്ന് ഹെൽമറ്റ് റോഡിൽ വീണു, എടുക്കാൻ ബ്രേക്കിട്ടപ്പോൾ ലോറി പിന്നിലിടി ..
Related storeis
മദ്യലഹരിയിൽ സീരിയൽ താരം സിദ്ധാർഥ് പ്രഭു ഓടിച്ച വാഹനം ഇടിച്ച് പരുക്ക...
Jan 2, 2026, 3:27 am GMT+0000
ചികിത്സാ പിഴവിനെ തുടർന്ന് യുവതി മരിച്ചെന്ന് പരാതി; കേസെടുത്ത് പൊലീസ്
Jan 2, 2026, 3:23 am GMT+0000
പുതുവർഷത്തിൽ കെഎസ്ഇബിയുടെ ഇരുട്ടടി; ഇന്ധന സർചാർജ് പ്രഖ്യാപിച്ചു
Jan 1, 2026, 5:33 pm GMT+0000
വെള്ള കാർഡുകാർക്ക് അരി കുറയും. നില, വെള്ള കാര്‍ഡുകള്‍ക്ക് ആട്ട പുനഃ...
Jan 1, 2026, 5:13 pm GMT+0000
പുകവലിക്ക് വലിയ ‘വില’ കൊടുക്കേണ്ടി വരും, ഒരു സിഗരറ്റിന്...
Jan 1, 2026, 5:08 pm GMT+0000
ദൃശ്യ കൊലക്കേസ്; കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടി...
Jan 1, 2026, 4:21 pm GMT+0000
More from this section
ജനപ്രിയ വേദന സംഹാരി നിരോധിച്ച് കേന്ദ്രം
Jan 1, 2026, 3:27 pm GMT+0000
പി.എസ്.സി: വാർഷിക പരീക്ഷാ കലണ്ടർ പ്രസിദ്ധീകരിച്ചു
Jan 1, 2026, 3:19 pm GMT+0000
ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ റൂട്ട് പ്രഖ്യാപിച്ചു
Jan 1, 2026, 3:09 pm GMT+0000
സേവ് ബോക്സ് ആപ്പ് തട്ടിപ്പ്; മുഖ്യപ്രതിയുടെ കമ്പനികളില്‍ നിന്ന് നടന...
Jan 1, 2026, 1:11 pm GMT+0000
തൊഴിലുറപ്പ് ജോലിക്കിടെ പാമ്പ് കടിയേറ്റ യുവതി മരിച്ചു
Jan 1, 2026, 12:40 pm GMT+0000
മരം മുറിക്കുന്നതിനിടെ കിണറിൽ വീണ് യുവാവിന് പരിക്ക്
Jan 1, 2026, 12:35 pm GMT+0000
മൂത്തേടത്ത് 14കാരിക്കെതിരെ ലൈംഗികാതിക്രമം; 38കാരനായ തവനൂർ സ്വദേശിക്...
Jan 1, 2026, 11:51 am GMT+0000
ആദ്യം കാസർകോടേയ്ക്കും പിന്നീട് മൈസൂരിലേക്കും പോയി, തിരിച്ചുവരുന്ന വ...
Jan 1, 2026, 11:47 am GMT+0000
കുറുവങ്ങാട് ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; രണ്ട് നഗരസഭ കൗണ്‍സിലര്‍...
Jan 1, 2026, 11:41 am GMT+0000
കൊയിലാണ്ടിക്ക് അഭിമാനമായി പന്തലായനി ബ്ലോക്ക് പെൻഷൻ ഭവൻ യാഥാർത്ഥ്യമായി.
Jan 1, 2026, 8:55 am GMT+0000
ന്യൂ ഇയർ ഗിഫ്റ്റ്; വാട്സ്ആപ്പിലേക്ക് എത്തുന്ന സ്ക്രാച്ച് കാർഡില്‍ ...
Jan 1, 2026, 8:35 am GMT+0000
പുതുവർഷത്തിൽ പ്രതീക്ഷ നൽകി സ്വർണവില കുറഞ്ഞു; പവന് ഇന്ന് എത്ര നൽകണം?
Jan 1, 2026, 8:31 am GMT+0000
പുതുവർഷ പുലരിയിൽ അയ്യപ്പ ദർശനം നേടി പതിനായിരങ്ങൾ; കർപ്പൂരത്തിലേക്ക്...
Jan 1, 2026, 7:56 am GMT+0000
വീടിന്റെ പിന്‍ഭാഗത്തെ ഷെഡില്‍ വിൽപ്പന തകൃതി, കുപ്പികൾ പറമ്പിൽ കുഴി...
Jan 1, 2026, 7:47 am GMT+0000
ഇടുക്കിയിൽ ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞ് 12 പേർക്ക് പരുക്ക്; രണ്ടു...
Jan 1, 2026, 7:43 am GMT+0000
