കോഴിക്കോട് ∙ തെരുവുനായയുടെ ആക്രമണത്തിൽ മൂന്നര വയസ്സുകാരന് ഗുരുതര പരുക്ക്. ഒളവണ്ണ ചെറോട്ട്കുന്ന് ബിജുല – ഷാജി ദമ്പതികളുടെ മകൻ സഞ്ചൽ കൃഷ്ണയ്ക്കാണ് പരുക്കേറ്റത്. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്നതിനിടെ തെരുവുനായ ആക്രമിക്കുകയായിരുന്നു. ചെവിയിലും കഴുത്തിലും തലയിലും ആഴത്തിൽ മുറിവേറ്റു. അയൽവാസികൾ ഏറെ പ്രയാസപ്പെട്ടാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
- Home
- Latest News
- തെരുവുനായ ആക്രമണം: മൂന്നര വയസ്സുകാരന് ഗുരുതര പരുക്ക്
തെരുവുനായ ആക്രമണം: മൂന്നര വയസ്സുകാരന് ഗുരുതര പരുക്ക്
Share the news :

Jun 19, 2025, 1:21 am GMT+0000
payyolionline.in
സൈബർ തട്ടിപ്പ് സംഘങ്ങൾക്ക് സഹായം: രണ്ടു പേര് അറസ്റ്റിൽ
ഇന്ത്യക്കാർക്ക് ആവശ്യമെങ്കിൽ രാജ്യം വിടാമെന്ന് ഇസ്രയേൽ
Related storeis
ദേശീയപാത നിർമ്മാണം വേഗത്തിലാക്കുമെന്ന് അതോറിറ്റി: തീരുമാനം മുഖ്യമന്...
Sep 11, 2025, 3:38 pm GMT+0000
ചോറോട് ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞില്ല
Sep 11, 2025, 12:33 pm GMT+0000
കെഎസ്ആർടിസിയി ബദലി ദിവസ വേതന വ്യവസ്ഥയിൽ ഡ്രൈവർമാരെ നിയമിക്കുന്നു
Sep 11, 2025, 11:24 am GMT+0000
കേരള പൊലീസിന്റെ ലോഗോ ഉപയോഗിച്ച് വന്‍ സൈബര്‍ തട്ടിപ്പ്, ആ വാട്സ്ആ...
Sep 11, 2025, 11:20 am GMT+0000
മദ്യപിച്ച് വാഹന പരിശോധന നടത്തിയ അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പ...
Sep 11, 2025, 11:09 am GMT+0000
റോഡരികില്‍ മാലിന്യം തള്ളി, ആരെന്നതിന് തെളിവ് ആ മാലിന്യത്തിൽ നിന്ന് ...
Sep 11, 2025, 11:06 am GMT+0000
More from this section
‘ഡിവൈഎഫ്ഐ നേതാവ് ജോയൽ മരിച്ചത് കസ്റ്റഡി മര്‍ദനത്തെതുടര്‍ന്ന്...
Sep 11, 2025, 10:52 am GMT+0000
‘റേഷന്‍ കടയില്‍ വിലക്ക് നേരിട്ട മറിയകുട്ടി ചേടത്തിക്ക് വേണ്ട സാധനങ്...
Sep 11, 2025, 10:47 am GMT+0000
കാട്ടാക്കടയിൽ ബസിൽ കയറിയപ്പോൾ പിന്നിലൊരാൾ, വീട്ടമ്മയുടെ 3.5 പവന്റ...
Sep 11, 2025, 10:29 am GMT+0000
പിജി മെഡിക്കൽ കോഴ്സുകളിൽ പ്രവേശനം; എങ്ങനെ അപേക്ഷിക്കാം?
Sep 11, 2025, 10:15 am GMT+0000
കാസർകോട് ദേശീയപാത നിർമ്മാണത്തിനിടെ ക്രെയിൻ അപകടം ; വടകര സ്വദേശി മരി...
Sep 11, 2025, 9:36 am GMT+0000
ഈ മാസത്തെ ഉയർന്ന നിരക്കിൽ സ്വർണം!! അറിയാം ഇന്നത്തെ സ്വർണവില
Sep 11, 2025, 8:02 am GMT+0000
തിക്കോടി ആളങ്ങാരി നാരായണി അന്തരിച്ചു
Sep 11, 2025, 7:20 am GMT+0000
ഇ-ചലാന്‍ റദ്ദാക്കിയിട്ടില്ല, വ്യാജ വാര്‍ത്തകള്‍ക്കെതിരെ മോട്ടോര്‍ വ...
Sep 11, 2025, 4:29 am GMT+0000
അമീബിക്ക് മസ്തിഷ്ക ജ്വരം; ഇന്ന് രണ്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു
Sep 10, 2025, 5:00 pm GMT+0000
ഓണം വിപണിയിൽ മിന്നിത്തിളങ്ങി കുടുംബശ്രീ; നേടിയത് 40.44 കോടി
Sep 10, 2025, 3:43 pm GMT+0000
താമരശ്ശേരി ചുരത്തിൽ വിദഗ്ദ്ധ സമിതി പരിശോധന നടത്തി
Sep 10, 2025, 2:43 pm GMT+0000
ഇന്ത്യൻ ഉൽപന്നങ്ങൾക്ക് 100 ശതമാനം തീരുവ ചുമത്തണം; യുറോപ്യൻ യൂണിയനോട...
Sep 10, 2025, 2:37 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 11 വ്യാഴാഴ്ച പ...
Sep 10, 2025, 12:58 pm GMT+0000
ഫുഡ് ഡെലിവറി ആപ്പുകള്‍ക്ക് 18% ജിഎസ്ടി; ഓണ്‍ലൈന്‍ ഓര്‍ഡര്‍ ചെലവേറുമ...
Sep 10, 2025, 12:51 pm GMT+0000
സംസ്ഥാനത്ത് ജനമൈത്രി പോലീസ് കൊല മൈത്രിയായി; ഷാഫി പറമ്പിൽ എം പി
Sep 10, 2025, 12:41 pm GMT+0000