തേനീച്ചയാക്രമണത്തിൽ പൊലീസുകാരൻ ഉൾപ്പെടെ 11 പേർക്ക് പരിക്ക്

news image
Mar 19, 2025, 9:22 am GMT+0000 payyolionline.in

വ​ണ്ടൂ​ർ: പെ​രു​ന്തേ​നീ​ച്ച​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പൊ​ലീ​സു​കാ​ര​ന​ട​ക്കം 11 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വ​ണ്ടൂ​ർ കൂ​ളി​ക്കാ​ട്ടു​പ​ടി കാ​ര​ക്ക​പ്പ​റ​മ്പ് റോ​ഡി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ വ​ള​പ്പി​ലു​ള്ള മാ​വി​ലെ തേ​നീ​ച്ച​ക​ളാ​ണ് ആ​ക്ര​മി​ച്ച​ത്. വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് സം​ഭ​വം. വി​ദ്യാ​ർ​ഥി​നി​ക​ളും കൊ​ച്ചു​കു​ട്ടി​ക​ളും സ്ത്രീ​ക​ളും പ​രി​ക്കേ​റ്റ​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

പ​രി​ക്കേ​റ്റ​വ​രെ വ​ണ്ടൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ചി​ല​രു​ടെ പ​രി​ക്ക് സാ​ര​മു​ള്ള​താ​ണ്. പൊ​ലീ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ തേ​നീ​ച്ച​ക്കൂ​ട് നീ​ക്കം ചെ​യ്യാ​ൻ ന​ട​പ​ടി ആ​രം​ഭി​ച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe