ദില്ലി: ദില്ലിയിൽ കുട്ടിക്കടത്ത് സംഘങ്ങളെ ലക്ഷ്യമിട്ട് സി ബി ഐയുടെ വ്യാപക റെയ്ഡ്. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രി ദില്ലിയിലെ വിവിധ ഇടങ്ങളിൽ സി ബി ഐ നടത്തിയ റെയ്ഡിൽ ഏഴ് പേരെ അറസ്റ്റ് ചെയ്തു. കേശവ്പുരിൽ നടന്ന റെയ്ഡിൽ മൂന്ന് നവജാത ശിശുക്കളെ സി ബി ഐ രക്ഷപ്പെടുത്തുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ ഉൾപ്പടെ നിരവധി ആളുകളെ സി ബി ഐ ചോദ്യം ചെയ്ത് വരുകയാണ്. നവജാത ശിശുക്കളെ വ്യാപകമായി കരിഞ്ചന്തയിലൂടെ വിൽക്കുന്നു എന്ന വിവരത്തെ തുടർന്നായിരുന്നു സിബിഐയുടെ റെയ്ഡ്.
- Home
- Latest News
- ദില്ലി കരിഞ്ചന്തയിൽ നവജാത ശിശുവിന് 4 – 6 ലക്ഷം വരെ, ഏഴ് ഇടങ്ങളിൽ സിബിഐ റെയ്ഡ്, 3 നവജാത ശിശുക്കളെയടക്കം രക്ഷപ്പെടുത്തി
ദില്ലി കരിഞ്ചന്തയിൽ നവജാത ശിശുവിന് 4 – 6 ലക്ഷം വരെ, ഏഴ് ഇടങ്ങളിൽ സിബിഐ റെയ്ഡ്, 3 നവജാത ശിശുക്കളെയടക്കം രക്ഷപ്പെടുത്തി
Share the news :
Apr 6, 2024, 10:39 am GMT+0000
payyolionline.in
‘കാറിൽ 98 സിംകാർഡുകൾ, കെഎസ്ആർടിസി യാത്രക്കാരന്റെ കൈവശം ഒരു ലക്ഷം രൂപ ..
സുരേഷ് ഗോപിയുടെ നികുതി വെട്ടിപ്പ്; തൃശൂരിൽ പ്രതിരോധത്തിലായി ബിജെപി
Related storeis
രാജ്യത്ത് ആദ്യമായി ഏക സിവിൽ കോഡ്; ഉത്തരാഖണ്ഡിൽ ഇന്ന് മുതൽ നിലവിൽ വരും
Jan 27, 2025, 3:19 am GMT+0000
മാനന്തവാടിയിൽ അപ്രതീക്ഷിതമായി ആർ.ആർ.ടി സംഘാംങ്ങൾക്ക് നേരെ കടുവയുടെ ...
Jan 26, 2025, 2:55 pm GMT+0000
തിക്കാടി കല്ലകത്ത് ബീച്ചിൽ കടലിൽ കുളിക്കാനിറങ്ങിയ വിനോദസഞ്ചാരികൾ ഒഴ...
Jan 26, 2025, 1:55 pm GMT+0000
ജമ്മു കശ്മീരിൽ ക്യാമ്പിന് നേരെ വെടിവെപ്പ്: തിരിച്ചടിച്ച് സൈന്യം; ഭീ...
Jan 25, 2025, 12:25 pm GMT+0000
സാമൂഹിക അംഗീകാരമില്ലെങ്കിലും ധാർമിക മൂല്യങ്ങൾ സംരക്ഷിക്കണം – ...
Jan 25, 2025, 12:00 pm GMT+0000
താമരശ്ശേരി സുബൈദ കൊലക്കേസ്; പ്രതിയായ മകൻ ആഷിഖിന്റെ മാനസികാരോഗ്യം സാ...
Jan 25, 2025, 11:13 am GMT+0000
More from this section
ബഹ്റൈനിൽ കോടികളുടെ തട്ടിപ്പുനടത്തി മുങ്ങി മലയാളി അക്കൗണ്ടന്റുമാർ
Jan 25, 2025, 10:38 am GMT+0000
ഉത്തർപ്രദേശിൽ രണ്ട് കുട്ടികളെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്...
Jan 25, 2025, 8:46 am GMT+0000
എൻഎം വിജയന്റെ ആത്മഹത്യ: ഐസി ബാലകൃഷ്ണന് എംഎല്എയുടെ അറസ്റ്റ് രേഖപ്പ...
Jan 25, 2025, 8:17 am GMT+0000
‘സ്ത്രീ-പുരുഷ തുല്യത വേണം, സമ്മതിച്ചു കൊടുക്കാത്തവരെ എന്തുവിള...
Jan 25, 2025, 7:41 am GMT+0000
റേഷൻ സമരത്തിൽ നിന്ന് വ്യാപാരികൾ പിൻമാറണം; ഭക്ഷണം നിഷേധിക്കുന്ന സാഹച...
Jan 25, 2025, 7:39 am GMT+0000
കൊയിലാണ്ടി ടൗണിൽ പാർക്കിങ്ങിന് ഇടമില്ല: വാഹന ഉടമകൾ വട്ടം ചുറ്റുന്നു
Jan 25, 2025, 6:35 am GMT+0000
വിജിലൻസ് കേസ് അപമാനിക്കാൻ – പി.വി. അൻവർ
Jan 25, 2025, 4:31 am GMT+0000
കുംഭമേളക്കടുത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് തീപിടിച്ചു; ആളപായമ...
Jan 25, 2025, 4:26 am GMT+0000
കെ സുധാകരനുമായി നല്ല ബന്ധമെന്ന് വിഡി സതീശൻ; വന്യജീവി പ്രശ്നത്തിൽ സർ...
Jan 25, 2025, 3:54 am GMT+0000
മാനന്തവാടിയിൽ ഹർത്താൽ തുടങ്ങി; കടുവക്കായി തിരച്ചിൽ തുടരുന്നു, മുത്ത...
Jan 25, 2025, 3:39 am GMT+0000
റിപ്പബ്ലിക് ദിനത്തിൽ മെട്രോ ട്രെയിൻ രാവിലെ ആറു മുതൽ
Jan 25, 2025, 3:34 am GMT+0000
വയനാട് വിദഗ്ധരായ ഷൂട്ടർമാരെയും വെറ്ററിനറി ഡോക്ടർമാരെയും എത്തിക്കും
Jan 24, 2025, 5:47 pm GMT+0000
വയനാട് ആളെക്കൊല്ലി കടുവയെ വെടിവെച്ച് കൊല്ലാൻ ഉത്തരവ്
Jan 24, 2025, 5:30 pm GMT+0000
പിക്കപ്പ് വാൻ ഓടിച്ച് രാജസ്ഥാൻ സ്വദേശിയായ 12കാരൻ; ആലപ്പുഴയിൽ എംവിഡി...
Jan 24, 2025, 5:24 pm GMT+0000
’65 കഴിഞ്ഞവർക്ക് മൊബൈൽ ക്ലിനിക്കിലൂടെ സൗജന്യചികിത്സ’; വ...
Jan 24, 2025, 5:06 pm GMT+0000