ബെംഗളൂരു: ധർമ്മസ്ഥല കേസിൽ വന്‍ ട്വിസ്റ്റ്. ധർമസ്ഥലയെന്ന ക്ഷേത്ര പട്ടണത്തിൽ സ്ത്രീകളും കുട്ടികളുമായി നൂറിലധികം പേരുടെ മൃതദേഹം കുഴിച്ചുമൂടേണ്ടി വന്നെന്ന വെളിപ്പെടുത്തൽ നടത്തിയ ക്ഷേത്രം മുൻ ശുചീകരണ തൊഴിലാളി അറസ്റ്റിൽ. വ്യാജ വെളിപ്പെടുത്തൽ ആണ് ഇയാള്‍ നടത്തിയത് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തില്‍. ഇയാളുടെ പേര്, വിവരങ്ങള്‍ അടക്കം അന്വേഷണ സംഘം പുറത്തുവിട്ടു. സി എൻ ചിന്നയ്യ ആണ് ധർമസ്ഥലയിലെ പരാതിക്കാരൻ. ഇയാൾക്കുള്ള എവിഡൻസ് പ്രൊട്ടക്ഷൻ സംരക്ഷണം പിൻവലിച്ചു. വ്യാജ പരാതി നൽകൽ, അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ന് പുലരും വരെ ചോദ്യം ചെയ്ത ശേഷമാണ് നടപടി. ബെൽത്തങ്കടി എസ്ഐടി ഓഫീസിലാണ് ഇയാൾ നിലവിൽ ഉള്ളത്.
- Home
- Latest News
- ധര്‍മ്മസ്ഥല കേസിൽ വന്‍ ട്വിസ്റ്റ്; വെളിപ്പെടുത്തല്‍ നടത്തിയ മുൻ ശുചീകരണ തൊഴിലാളി അറസ്റ്റിൽ, ‘ആരോപണങ്ങള്‍ വ്യാജം’
ധര്‍മ്മസ്ഥല കേസിൽ വന്‍ ട്വിസ്റ്റ്; വെളിപ്പെടുത്തല്‍ നടത്തിയ മുൻ ശുചീകരണ തൊഴിലാളി അറസ്റ്റിൽ, ‘ആരോപണങ്ങള്‍ വ്യാജം’
Share the news :

Aug 23, 2025, 5:54 am GMT+0000
payyolionline.in
അതിനിടെ, മകളെ ധര്‍മസ്ഥലയില്‍ കാണാതായെന്ന് പൊലീസിൽ പരാതി നൽകിയ സുജാത ഭട്ടാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. മകളെ കാണാന്നില്ലെന്ന് പറഞ്ഞത് ഭീഷണിക്ക് വഴങ്ങിയാണെന്നാണ് സുജാത ഭട്ടിന്റെ പുതിയ വെളിപ്പെടുത്തല്‍. തനിക്ക് അനന്യ ഭട്ട് എന്നൊരു മകളില്ലെന്നും ഭീഷണിക്ക് വഴങ്ങിയാണ് ധർമസ്ഥലയിൽ മകളെ കാണാനില്ലെന്ന് പരാതി നൽകിയതെന്നും അവർ പറഞ്ഞു. സുജാത ഭട്ടിനോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി ആവശ്യപ്പെട്ടിരിക്കെയാണ് പുതിയ വെളിപ്പെടുത്തൽ. അതേസമയം, ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് സുജാത ഭട്ട് എസ്ഐടി സംഘത്തെ അറിയിച്ചു. സുഖമില്ലാത്തതിനാൽ മറ്റൊരു ദിവസം ഹാജരാകാമെന്നാണ് സുജാത ഭട്ട് അറിയിച്ചിരിക്കുന്നത്. നിരവധി സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹം മറവ് ചെയ്തെന്നായിരുന്നു ശുചീകരണ തൊഴിലാളിയാണ് സി എൻ ചിന്നയ്യയുടെ വെളിപ്പെടുത്തിയത്. ധർമ്മസ്ഥലയിലെ 13 ഇടങ്ങളാണ് പ്രത്യേകാന്വേഷണ സംഘത്തിന് മുമ്പാകെ സാക്ഷി ചൂണ്ടിക്കാണിച്ച് നൽകിയത്. ഇവിടെയെല്ലാം അന്വേഷണ സംഘം പരിശോധന നടത്തിയെങ്കിലും വെളിപ്പെടുത്തലിന് അനുസരിച്ച് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 23 ശനിയാഴ്ച പ്രവർത്തിക്കുന ..
മെസി വരുംട്ടാ…; അർജന്റീന ഫുട്ബോൾ ടീം കേരളത്തിലെത്തും, നവംബറിൽ അന്താരാഷ് ..
Related storeis
മൂടാടിയിൽ സംവരണ വാർഡുകൾ പ്രഖ്യാപിച്ചു
Oct 16, 2025, 4:24 pm GMT+0000
കൂൺ കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം; തിരുവനന്തപുരത്ത് 6 പേർ ആശുപ...
Oct 16, 2025, 4:18 pm GMT+0000
താമരശ്ശേരിയിൽ നാലാം ക്ലാസുകാരി അനയയുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്...
Oct 16, 2025, 3:49 pm GMT+0000
പയ്യോളി ബീച്ച് റോഡ് സൗന്ദര്യവൽക്കരണം പൂർത്തിയായില്ല: സ്ഥലം പാർക്കിം...
Oct 16, 2025, 2:49 pm GMT+0000
ടോൾ ബൂത്തുകളിൽ നവംബർ 15 മുതൽ പുതിയ മാറ്റം; കീശ കീറേണ്ടെങ്കിൽ ഉറപ്പാ...
Oct 16, 2025, 2:43 pm GMT+0000
കൂണ് കഴിച്ച് ഗുരുതരാവസ്ഥയില്‍; 6 പേര്‍ക്ക് ദേഹാസ്വാസ്ഥ്യം, മൂന്ന് ...
Oct 16, 2025, 12:17 pm GMT+0000
More from this section
ഗുജറാത്തിലെ 16 മന്ത്രിമാരും രാജിവെച്ചു; പുതിയ മന്ത്രിസഭ നാളെ നിലവിൽ...
Oct 16, 2025, 11:45 am GMT+0000
‘വോട്ടർ പട്ടികയിലെ മാറ്റങ്ങൾ കൃത്യമായി എഴുതി നൽകണം; തിരഞ്ഞെടുപ്പ് ...
Oct 16, 2025, 11:20 am GMT+0000
ഇനി അങ്ങോട്ട് മഴ മൂഡ് തന്നെ; അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത...
Oct 16, 2025, 11:16 am GMT+0000
ഡിഗ്രി യോഗ്യതയുള്ളവരണോ? സൗത്ത് ഇന്ത്യൻ ബാങ്കിൽ നിങ്ങൾ ആഗ്രഹിക്കുന്ന...
Oct 16, 2025, 10:41 am GMT+0000
കൃത്രിമ മഴക്ക് ഡൽഹി പൂർണ സജ്ജം; ഇനി വേണ്ടത് കാലാവസ്ഥാ വകുപ്പിന്റെ ...
Oct 16, 2025, 10:39 am GMT+0000
ശബരിമല സ്വര്‍ണക്കൊള്ള: മഹിളാ മോര്‍ച്ചയുടെ സെക്രട്ടേറിയേറ്റ് മാർച്ച...
Oct 16, 2025, 10:35 am GMT+0000
പേരാമ്പ്ര സംഘര്‍ഷം; സ്ഫോടക വസ്തു എറിഞ്ഞത് പൊലീസിന്റെ ഭാഗത്ത് നിന്ന...
Oct 16, 2025, 9:26 am GMT+0000
ശബരിമല സ്വർണ്ണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റി കസ്റ്റഡിയിൽ, രഹസ്യകേന്ദ്ര...
Oct 16, 2025, 9:08 am GMT+0000
ഒമ്പതാം ക്ലാസുകാരൻ്റെ ആത്മഹത്യ: പാലക്കാട് കണ്ണാടി ഹയർ സെക്കൻ്ററി സ്...
Oct 16, 2025, 9:07 am GMT+0000
ആയുർവേദ ഡോക്ടർ നടത്തിയ പരിശോധനയിൽ നിർദേശം, ടി പി ചന്ദ്രശേഖരൻ വധക്കേ...
Oct 16, 2025, 8:13 am GMT+0000
സ്വർണവില ഉയർന്നുതന്നെ; പവന് 95,000 രൂപക്ക് തൊട്ടരികെ
Oct 16, 2025, 7:56 am GMT+0000
വടകര ഡിപ്പോയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള പുതിയ കെഎസ്ആർടിസി ബസ...
Oct 16, 2025, 7:51 am GMT+0000
കോഴിക്കോട് കൂടരഞ്ഞിയിൽ പുലിയെന്ന ആശങ്ക; പൊട്ടക്കിണറ്റിൽ വനംവകുപ്പിന...
Oct 16, 2025, 6:55 am GMT+0000
വടകരയിൽ വൻ കഞ്ചാവ് വേട്ട
Oct 16, 2025, 6:35 am GMT+0000
ജാഗ്രത! അടുത്ത മൂന്ന് മണിക്കൂറിലേക്ക് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്...
Oct 16, 2025, 6:10 am GMT+0000