കോഴിക്കോട്: ലൈംഗീകാരോപണ കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ വിട്ട സാഹചര്യത്തില്‍ ധാർമികത ഉണ്ടെങ്കിൽ മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കുകയാണ് വേണ്ടതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. സിപിഎമ്മിൽ നിന്നും അത് പ്രതീക്ഷിക്കുന്നില്ല. മുകേഷിന്റെ അറസ്റ്റില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു.അതേസമയം എംഎല്‍എ സ്ഥാനത്തു നിന്നുള്ള രാജി തീരുമാനം എടുക്കേണ്ടത് മുകേഷ് ആണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പികെ ശ്രീമതി പറഞ്ഞു. ധാർമികമായി അവനവനാണ് ഇക്കാര്യം തീരുമാനിക്കേണ്ടതെന്നും പി കെ ശ്രീമതി വ്യക്തമാക്കി.
- Home
- Latest News
- ധാര്‍മികതയുണ്ടെങ്കില്‍ മുകേഷ് എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് ചെന്നിത്തല
ധാര്‍മികതയുണ്ടെങ്കില്‍ മുകേഷ് എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് ചെന്നിത്തല
Share the news :

Sep 25, 2024, 6:12 am GMT+0000
payyolionline.in
‘കുറ്റക്കാരെ സർവ്വീസിൽ തിരിച്ചെടുത്തത് ഭരിക്കുന്നവരുടെ പിടിപ്പുകേട്R ..
കടലിൽ ഉല്ലാസയാത്രയൊരുക്കി കെഎസ്ആർടിസി
Related storeis
ഓട്ടോ ഡ്രൈവറുടെ മരണം: ബസ് ജീവനക്കാരുടെ അറസ്റ്റ് രേഖപ്പെടുത്തി; നരഹത...
Mar 8, 2025, 4:31 am GMT+0000
ശബരിമലയിൽ പതിനെട്ടാം പടി കയറി നേരിട്ട് ദർശനം: 14 മുതൽ പുതിയ രീതി ന...
Mar 8, 2025, 4:20 am GMT+0000
ചാനലുകൾ അനധികൃതമായി വെബ്സൈറ്റിൽ; രണ്ടുപേർ പിടിയിൽ
Mar 8, 2025, 4:06 am GMT+0000
വനിതാ ഡോക്ടറെ കത്തികാട്ടി കാര്‍ തട്ടിയെടുത്തു; പ്രതി പ...
Mar 8, 2025, 4:05 am GMT+0000
പോലീസിനെ കണ്ടതോടെ എം.ഡി.എം.എ കവറുകൾ വിഴുങ്ങി; കോഴിക്കോട് മൈക്കാവ് സ...
Mar 8, 2025, 3:58 am GMT+0000
തലവേദന മാറാത്തതില്‍ നിരാശ; തൃശൂരില്‍ വീട്ടമ്മ തീകൊളുത്തി ആത്മഹത്യ ച...
Mar 8, 2025, 3:55 am GMT+0000
More from this section
മലപ്പുറത്ത് മർദനമേറ്റ ഓട്ടോ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ച സംഭവം; മരണകാ...
Mar 7, 2025, 5:00 pm GMT+0000
ദില്ലിയിൽ സിഐഎസ്എഫ് വനിതാ ഹെഡ്കോൺസ്റ്റബിൾ മരിച്ചനിലയിൽ; ജീവനൊടുക്കി...
Mar 7, 2025, 4:46 pm GMT+0000
അമേരിക്ക അനധികൃത കുടിയേറ്റത്തിൽ തിരിച്ചയച്ച 11 ഇന്ത്യക്കാർക്ക് ഇഡി...
Mar 7, 2025, 3:52 pm GMT+0000
തൊഴിലാളി മരിച്ച സംഭവം; കൊച്ചിയിലെ ഫാക്ടറി ഉടമയ്ക്ക് തടവും പിഴയും വി...
Mar 7, 2025, 3:46 pm GMT+0000
അക്രമകാരികളായ പന്നികളെ കൊന്നൊടുക്കുന്ന ഷൂട്ടർമാർക്കുള്ള ഓണറേറിയം തു...
Mar 7, 2025, 3:31 pm GMT+0000
യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി പൊലീസുകാരൻ; കുത്തിക്കൊല്ലുമ...
Mar 7, 2025, 2:15 pm GMT+0000
നാദാപുരം ബസ് സ്റ്റാൻഡും വ്യാപാര സമുച്ചയവും; 13.76 കോടി രൂപയുടെ പദ്...
Mar 7, 2025, 1:52 pm GMT+0000
‘ഇനി കല്യാണവീട്ടില്‍ പ്ലാസ്റ്റിക് കുപ്പി പാടില്ല! പകരം ഗ്ലാസ് വെള്ള...
Mar 7, 2025, 1:47 pm GMT+0000
താനൂരിലെ പെൺകുട്ടികൾ മുബൈയിലെത്തിയത് ഉല്ലാസത്തിന് വേണ്ടി; യുവാവിനെ ...
Mar 7, 2025, 1:28 pm GMT+0000
‘ഭാര്യയും ബന്ധുവും ഉത്തരവാദികൾ’; പഞ്ചനക്ഷത്ര ഹോട്ടലിൽ യ...
Mar 7, 2025, 10:55 am GMT+0000
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്: വക്കാലത്തൊഴിഞ്ഞ് അഫാന്റെ വക്കീൽ; നീക...
Mar 7, 2025, 10:37 am GMT+0000
നോൺസ്റ്റിക്ക് പാനിന്റെ കോട്ടിംഗ് ഇളകി തുടങ്ങിയോ? ഇക്കാര്യങ്ങൾ ശ്രദ...
Mar 7, 2025, 10:35 am GMT+0000
കൊച്ചി മെട്രോയിൽ മികച്ച തൊഴിൽ അവസരം – ഉയർന്ന ശമ്പളത്തോടൊപ്പം!
Mar 7, 2025, 10:24 am GMT+0000
സ്പാം കോളുകൾക്കെതിരെ നടപടി കടുപ്പിച്ച് കേന്ദ്രം
Mar 7, 2025, 10:20 am GMT+0000
ചിക്കൻ പോക്സ്: തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളജ് ഈമാസം 15 വരെ അടച്ചു
Mar 7, 2025, 10:17 am GMT+0000