ജമ്മു: ജമ്മുവിലെ ആർഎസ് പുരയിൽ അന്താരാഷ്ട്ര അതിർത്തിക്കടുത്ത് പാകിസ്ഥാനുമായുണ്ടായ ഏറ്റുമുട്ടലിൽ ബിഎസ്എഫ് ജവാന് വീരമൃത്യു. ബിഎസ്എഫ് സബ് ഇൻസ്പെക്ടർ മുഹമ്മദ് ഇംതിയാസാണ് രാജ്യത്തിന് വേണ്ടി സ്വജീവൻ ബലിയർപ്പിച്ചത്. ഇന്ന് നടന്ന ഏറ്റുമുട്ടലിലാണ് ഇദ്ദേഹത്തിന് വെടിയേറ്റതെന്നാണ് ബിഎസ്എഫ് വ്യക്തമാക്കുന്നത്. അതിർത്തി മേഖലയിലെ ഇന്ത്യൻ പോസ്റ്റിൻ്റെ നേതൃത്വത്തിലായിരുന്നു ഇദ്ദേഹം. ബിഎസ്എഫ് സംഘത്തെ നയിക്കുന്നതിനിടയിലാണ് അദ്ദേഹത്തിന് വെടിയേറ്റത്.
- Home
- Latest News
- ധീരജവാന് ആദരാഞ്ജലി: ജമ്മുവിലെ ആർഎസ് പുരയിൽ പാകിസ്ഥാൻ്റെ വെടിവയ്പ്പിൽ ബിഎസ്എഫ് ജവാന് വീരമൃത്യു
ധീരജവാന് ആദരാഞ്ജലി: ജമ്മുവിലെ ആർഎസ് പുരയിൽ പാകിസ്ഥാൻ്റെ വെടിവയ്പ്പിൽ ബിഎസ്എഫ് ജവാന് വീരമൃത്യു
Share the news :
May 10, 2025, 4:17 pm GMT+0000
payyolionline.in
ഒയിസ്ക ഭാരവാഹികളുടെ സ്ഥാനാരോഹണം: പ്രസിഡന്റ് അബ്ദുറഹിമാർ, സെക്രട്ടറി ആർ.സുരേഷ് ..
ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റു മരിച്ച നിലയിൽ; വീട് പൂർണമായും കത്തിനശിച ..
Related storeis
മുയിപ്പോത്ത് അപ്പാം കുഴി മീത്തൽ ജാനു അന്തരിച്ചു
Dec 30, 2025, 6:20 am GMT+0000
കോഴിക്കോട് പെൺകുട്ടിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച കേസ്; രണ്ട് പേർ...
Dec 30, 2025, 5:08 am GMT+0000
മകര വിളക്ക്; ശബരിമല നട ഇന്ന് തുറക്കും; പ്രവേശനം 30,000 പേര്‍ക്ക്
Dec 30, 2025, 4:56 am GMT+0000
വേടന്റെ പരിപാടി കാണാൻ പാളം മുറിച്ചുകടന്ന യുവാവ് ട്രെയിൻ തട്ടി മരിച്ചു
Dec 30, 2025, 4:23 am GMT+0000
വടകരയിൽ നാടിനെ നടുക്കിയ സംഭവം; രണ്ടര മണിക്കൂർ മൂസ കുഴിയിൽ കിടന്നു, ...
Dec 30, 2025, 4:22 am GMT+0000
പുതുവത്സരാഘോഷം; ജില്ലയിൽ സുരക്ഷ ശക്തമാക്കും
Dec 30, 2025, 4:20 am GMT+0000
More from this section
താമരശ്ശേരി ചുരത്തിൽ ജനുവരി 5 മുതൽ കൂടുതൽ ഗതാഗത നിയന്ത്രണം
Dec 30, 2025, 3:29 am GMT+0000
പട്ടാപ്പകൽ വീട്ടിൽ കയറി കത്തികാട്ടി അഞ്ചംഗ സംഘത്തിന്റെ കവർച്ച; ഒരാൾ...
Dec 30, 2025, 3:25 am GMT+0000
കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിലെ പുഴയില്‍ ഒന്നാം ക്ലാസുകാരി മ...
Dec 30, 2025, 3:20 am GMT+0000
‘പരസ്യത്തിൽ അഭിനയിച്ചതിന് പറഞ്ഞുറപ്പിച്ച പണം തന്നില്ല, ഒരു തട...
Dec 30, 2025, 3:16 am GMT+0000
കാസര്‍കോട് വേടന്റെ സംഗീത പരിപാടിക്കിടെ തിക്കും തിരക്കും; കുട്ടികള്‍...
Dec 29, 2025, 5:28 pm GMT+0000
‘ലൈറ്റ്’ വാഹനങ്ങൾക്ക് പ്രതിമാസം 2975 രൂപ; പുതുവർഷത്തിൽ പുതിയ ടോൾ പി...
Dec 29, 2025, 4:41 pm GMT+0000
പേരാമ്പ്ര താലൂക്ക് ആശുപത്രി കെട്ടിടം: നിർമാണം പുരോഗമിക്കുന്നു; 2027...
Dec 29, 2025, 4:11 pm GMT+0000
പ്ലാസ്റ്റിക് കുപ്പികളില്ല; ഊട്ടിയിൽ ഇനി’വാട്ടർ എടിഎം’
Dec 29, 2025, 3:49 pm GMT+0000
താമരശ്ശേരി ചുരത്തിൽ ജനുവരി 5 മുതൽ ഗതാഗത നിയന്ത്രണം
Dec 29, 2025, 2:30 pm GMT+0000
കേരളത്തിലേക്കുള്ള ട്രെയിനിൽ തീപിടിത്തം; ഒരു മരണം, രണ്ട് എസി കോച്ചു...
Dec 29, 2025, 2:19 pm GMT+0000
24 മണിക്കൂർ ദൈർഘ്യമുള്ള ദിനങ്ങൾ ഇനി ഉണ്ടാകില്ലേ?; ഭൂമിയിൽ ദൈർഘ്യമേറ...
Dec 29, 2025, 1:26 pm GMT+0000
കൊട്ടിയൂരിൽ കഴുത്തിന് മുറിവേൽപ്പിച്ച് വനത്തിലേക്ക് ഓടിയാളെ മരിച്ച ...
Dec 29, 2025, 1:12 pm GMT+0000
പക്ഷിപ്പനി; പത്തനംതിട്ടയിലും ആലപ്പുഴയിലും മുട്ടയുടെയും ചിക്കന്റെയും...
Dec 29, 2025, 11:59 am GMT+0000
റേഷൻ പച്ചരിക്ക് നീല നിറം
Dec 29, 2025, 11:27 am GMT+0000
കോൺഗ്രസ് ഓഫിസിന് നേരെ ആക്രമണം
Dec 29, 2025, 11:25 am GMT+0000
