നടുവത്തൂർ: ശ്രീ അരീക്കര പരദേവത ക്ഷേത്രത്തിൽ പ്രഹ്ലാദ് വൃന്ദാവനം വകയായി നിർമ്മിച്ച പുതിയ രംഗവേദിയുടെ (സ്റ്റേജ്) ഉദ്ഘാടനം നടന്നു. ക്ഷേത്ര ഊരാളൻ സുധാകരൻ കിടാവാാണ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്. ക്ഷേത്രത്തിലെ തിറമഹോത്സവത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ രാമചന്ദ്രൻ ചിത്തിര, ഭാസ്ക്കരൻ മാഷ്, രാധാകൃഷ്ണൻ ദേവതാരം, പീതാംബരൻ ചേരിമീത്തൽ, സുധീഷ് പാറക്ക് മീത്തൽ, ജിധീഷ് കണ്ണച്ചാട്ടിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു .
നടുവത്തൂർ അരീക്കര പരദേവത ക്ഷേത്രത്തിൽ പുതിയ രംഗവേദി ഉദ്ഘാടനം ചെയ്തു
Apr 12, 2026, 2:06 pm GMT+0000
payyolionline.in
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 13 തിങ്കളാഴ്ച പ്രവർത്തിക്കുന ..
കോളജിൽ നിന്ന് ഒരാള് പോലും നിതിന്റെ വീട്ടിലേക്ക് അനുശോചനം അറിയിക്കാനായി വന്നിട ..
