നന്തി ബസാർ പട്ടാർവള്ളി മഹമൂദ് ഹാജി അന്തരിച്ചു 

news image
Oct 6, 2025, 10:45 am GMT+0000 payyolionline.in

നന്തി ബസാർ: പട്ടാർവള്ളി മഹമൂദ് ഹാജി (83) അന്തരിച്ചു.

ഭാര്യമാർ: ജമീല, ഹസീന. മക്കൾ: ഷംസുദ്ദീൻ, നൂറുന്നിസ, നൂറുദ്ധീൻ, ജാഫർ, സലീന , ഷാനവാസ്.

മരുമക്കൾ: റബീന, സകീർ, സുമയ്യ, സുബിനത്ത്, നിഹാദ്, ജുമെെല. സംസ്കാരം: ഇന്ന് ( തിങ്കളാഴ്ച ) വൈകീട്ട് 5 ന് നന്തി ജുമുഅ മസ്ജിദിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe