നന്തി മേൽപ്പാലത്തിൽ ബസ്സും പിക്കപ്പും കൂട്ടിയിടിച്ച് അപകടം

news image
Jun 29, 2025, 2:04 am GMT+0000 payyolionline.in

നന്തി : നന്തി മേൽപ്പാലത്തിൽ ബസ്സും പിക്കപ്പും കൂട്ടിയിടിച്ച് അപകടം .ഇന്നലെ രാത്രിയായിരുന്നു അപകടം.

സംഭവത്തെ തുടർന്ന് ദേശീയപാതയിൽ ഏറെനേരം ഗതാഗതം തടസപ്പെട്ടു.

കഴിഞ്ഞ ദിവസവും നന്തി മേൽപ്പാലത്തിൽ ഗതാഗതം തടസപ്പെട്ടിരുന്നു. ഇന്ന് രാവിലെ മുതൽ യൂത്ത് ലീഗ് സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അപകടം വീണ്ടും ഉണ്ടായിരിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe