കോഴിക്കോട്: ബിഹാര്‍ സ്വദേശിയായ അതിഥി തൊഴിലാളി ആത്മഹത്യ ചെയ്തു. കോഴിക്കോട് നരിക്കുനിയില്‍ താമസിക്കുന്ന ബിഹാര്‍ സ്വദേശിയായ ചോട്ടു ആലം(30) ആണ് തൂങ്ങി മരിച്ചത്. ചെങ്ങോട്ടുപൊയിലിലെ ചിക്കന്‍ സ്റ്റാളിലെ ജീവനക്കാരനായിരുന്നു ഇയാള്‍. ചിക്കന്‍ സ്റ്റാളില്‍ തന്നെയാണ് ഇയാള്‍ ജീവനൊടുക്കിയത്. ഭാര്യയെ വീഡിയോ കോള്‍ ചെയ്ത് ഇയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. പിന്നീട് ഭാര്യ വിളിച്ചറിയിച്ചതനുസരിച്ച് മറ്റൊരാള്‍ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് ചോട്ടുവിനെ മരിച്ച നിലയില്‍ കണ്ടത്. കാക്കൂര്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. പിന്നീട് മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
- Home
- Latest News
- നരിക്കുനിയില്‍ അതിഥി തൊഴിലാളി ആത്മഹത്യ ചെയ്തു
നരിക്കുനിയില്‍ അതിഥി തൊഴിലാളി ആത്മഹത്യ ചെയ്തു
Share the news :
Dec 22, 2025, 6:09 am GMT+0000
payyolionline.in
ജോലിയില്ലാത്ത സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ; ഇന്നുമുതൽ അപേക്ഷിക്കാം
ടി.പി. കേസ് പ്രതികൾക്ക് വീണ്ടും പരോൾ; മൂന്നുമാസത്തിനിടെ പരോൾ ലഭിക്കുന്നത് രണ് ..
Related storeis
മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സമരം നാളെ മുതല്‍
Jan 12, 2026, 9:26 am GMT+0000
പുതിയ വോട്ടർമാർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം
Jan 12, 2026, 9:24 am GMT+0000
യൂട്യൂബ് മ്യൂസിക്കിൽ എ.ഐ ഗാനങ്ങളുടെ അതിപ്രസരം; പരാതിയുമായി ഉപയോക്താ...
Jan 12, 2026, 9:22 am GMT+0000
പൊങ്കൽ പ്രമാണിച്ച് കേരളത്തിലെ ആറ് ജില്ലകളിൽ വ്യാഴാഴ്ച അവധി
Jan 12, 2026, 8:38 am GMT+0000
കേരളം സമരമുഖത്ത്: ‘കേരളത്തിനെതിരെ കേന്ദ്രം ബോധപൂർവമായ തടസ്സങ്ങൾ സൃഷ...
Jan 12, 2026, 7:46 am GMT+0000
‘എ.കെ ബാലൻ മാറാട് ഓർമിപ്പിക്കുന്നത് ബേപ്പൂരിൽ മുഖ്യമന്ത്രിയുട...
Jan 12, 2026, 6:57 am GMT+0000
More from this section
കല്ലും മണ്ണും റോഡിലേക്ക്; മേമുണ്ടയിൽ വഗാഡ് കമ്പനിയുടെ വാഹനങ്ങൾ തടഞ്...
Jan 12, 2026, 5:03 am GMT+0000
ജവഹർ ബാൽ മഞ്ച് പയ്യോളി മണ്ഡലം നേതൃപരിശീലന ക്യാമ്പ് സംഘടിപ്പിച്ചു
Jan 12, 2026, 5:01 am GMT+0000
ടിപി വധക്കേസ് പ്രതിക്ക് വീണ്ടും പരോൾ; ഒന്നാം പ്രതി എം സി അനൂപിന് അന...
Jan 12, 2026, 4:14 am GMT+0000
രാഹുലിനെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുന്നതിനുള്ള നടപടി സങ്കീ...
Jan 12, 2026, 4:03 am GMT+0000
കാഞ്ഞിരപ്പള്ളിയിൽ വീടിനുള്ളിൽ വീട്ടമ്മയേയും യുവാവിനേയും മരിച്ച നിലയ...
Jan 12, 2026, 4:00 am GMT+0000
കോഴിക്കോട് കുന്ദമംഗലത്ത് കാറും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപക...
Jan 12, 2026, 3:33 am GMT+0000
മെഡിക്കൽ പരിശോധനയിൽ എല്ലാം സാധാരണ നിലയിൽ; തന്ത്രി കണ്ഠരര് രാജീവരെ വ...
Jan 11, 2026, 5:16 pm GMT+0000
ഇന്ന് ഒറ്റയ്ക്ക് തറയില്‍ കിടക്കണം; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സെല്‍...
Jan 11, 2026, 3:54 pm GMT+0000
തിരുവനന്തപുരത്ത് 14 വയസ്സുകാരിയെ കാണാതായി; കരമന പോലീസ് അന്വേഷണം തുട...
Jan 11, 2026, 3:46 pm GMT+0000
താമരശ്ശേരി ചുരത്തിൽ രൂക്ഷമായ ഗതാഗത കുരുക്ക്
Jan 11, 2026, 2:15 pm GMT+0000
എസ് ടി യു സംസ്ഥാന സമ്മേളനം: പയ്യോളിയിൽ കൊയിലാണ്ടി മണ്ഡലം പ്രവർത്തക...
Jan 11, 2026, 12:42 pm GMT+0000
മാഹി ബൈപ്പാസിൽ വാഹനാപകടം; മണിയൂർ സ്വദേശിക്ക് ദാരുണാന്ത്യം
Jan 11, 2026, 7:08 am GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 11 ഞായറാഴ്ച പ്രവ...
Jan 11, 2026, 5:48 am GMT+0000
അമിത് ഷാ തലസ്ഥാനത്ത്; പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും, എൻ...
Jan 11, 2026, 5:39 am GMT+0000
ബജറ്റ് 50 കോടി, 127 ദിവസങ്ങള്‍ ചിത്രീകരണം, ആട് 3 പൂര്‍ത്തിയായി
Jan 11, 2026, 5:34 am GMT+0000
